ചപ്പാത്തി വളരെ സോഫ്റ്റ് ആകുവാൻ ഇങ്ങനെ ചെയ്താൽ മതി.

പലപ്പോഴും നമ്മൾ കടകളിൽനിന്ന് ഹാഫ് കുക്ക് ആയിട്ടുള്ള ചപ്പാത്തികൾ വാങ്ങി നമ്മൾ വീട്ടിൽ വയ്ക്കുമ്പോൾ വളരെയധികം സോഫ്റ്റ്‌വെം നല്ല ടേസ്റ്റും ഉണ്ടാകുന്ന ഒരു അവസ്ഥ നമുക്കുണ്ടാകാറുണ്ട് എന്നാൽ എത്ര തന്നെ നമ്മൾ വീട്ടിൽ ഉണ്ടാക്കിയാലും ഇത്തരത്തിലുള്ള ഒരു ടേസ്റ്റ് നമുക്ക് ലഭിക്കാറില്ല എന്നാൽ അത്തരത്തിലുള്ള ഒരു ചപ്പാത്തി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വീട്ടിൽ.

   

തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ചപ്പാത്തി നമുക്കെല്ലാവർക്കും വളരെ ഇഷ്ടമുള്ളതാണ് അത് സോഫ്റ്റ് ആകുമ്പോഴാണ് നമുക്കെല്ലാവർക്കും അത് കഴിക്കുവാൻ ആയിട്ട് കൂടുതൽ ഇഷ്ടം തോന്നുന്നത് അതുകൊണ്ടുതന്നെ നമുക്ക് വളരെ സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ.

പറ്റാവുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് തന്നെയാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക നമ്മൾ സാധാരണ ചപ്പാത്തി മാവ് എടുക്കുകയും മാവ് കുഴയ്ക്കുകയും തുടർന്ന് ചപ്പാത്തി ഉണ്ടാക്കുകയാണ് പതിവ് എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ചപ്പാത്തിയുടെ കോലുകൊണ്ട് നമുക്ക് ഈ ചപ്പാത്തി മാവിൽ നല്ലതുപോലെ ഇടിച്ച് പരത്തുകയാണ്.

എങ്കിൽ നമ്മുടെ ചപ്പാത്തി വളരെയധികം സോഫ്റ്റ് ആവുകയും നമുക്ക് കടകളിൽനിന്ന് നമുക്ക് ലഭിക്കുന്ന ചപ്പാത്തികളിൽ പോലെ തന്നെ നമുക്ക് ആവുകയും ചെയ്യുന്നു അത്രതന്നെ സോഫ്റ്റ് ആവുന്ന ഈ ചപ്പാത്തി ഉണ്ടാക്കുവാൻ ആയിട്ട് വളരെ എളുപ്പം തന്നെയാണ് ഇതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഈ കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.