ഭാര്യയുടെ ഡയറി വായിച്ചപ്പോൾ ഭർത്താവ് ഞെട്ടി, അതിലും മുഴുവൻ ഭർത്താവിനു വേണ്ടിയുള്ള കുറിപ്പുകൾ ആയിരുന്നു…
ഞാനൊരു കാര്യം ചോദിച്ചോട്ടെ എന്താ ഈ പാതിരാത്രി നിനക്ക് വട്ടുണ്ടോ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ എന്താ ഇത്ര ദേഷ്യം? കുറച്ചുദിവസമായി ഇക്കാക്ക് ഇപ്പോൾ എന്നോട് വലിയ ദേഷ്യമാണ് ചെയ്തത് ഈ പാതിരാത്രി കിന്നാരം പറയാൻ വന്നാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ അതിലെ ഞാൻ ദേഷ്യപ്പെട്ടത് അല്ലാതെ എന്തിനാ മോളെ എനിക്ക് നിന്നോട് ദേഷ്യം വേണ്ട. എന്നോട് മിണ്ടണ്ട ഞാൻ പിണക്കം നിന്നെ കൊണ്ട് നിന്നെക്കൊണ്ട് ഞാൻ തോറ്റു എന്താ നിനക്ക് ചോദിക്കാനുള്ളത് കേൾക്കട്ടെ ഞാൻ ഒന്നും … Read more