ഗവൺമെന്റ് ഉദ്യോഗസ്ഥനെ കൊണ്ട് മകളെ കെട്ടി എന്നു പറഞ്ഞ പിതാവിനെ ഉണ്ടായ അനുഭവം…
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് കൊടുക്കുകയുള്ളൂ അല്ല സ്വന്തമായിട്ട് ടൗണിൽ ഒരു കട ഒക്കെ ഉണ്ട്. പിന്നെ കുറച്ചു സ്ഥലം അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാണ് പോരാത്തതിന് മൂന്നാല് പശു എങ്ങനെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ മേടിക്കുന്നില്ല ഡബിൾ പൈസ ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാകുമെന്ന് കുമാരൻ അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ … Read more