ദീപാവലി ആഘോഷങ്ങളുടെ ഇടയിൽ അപകടം മൃദുലയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക്.. | Accident During Diwali Celebration

മലയാളികളുടെ പ്രിയതാര കുടുംബമാണ് ഇപ്പോൾ മൃദുലയും യുവയും ധ്വനികളും. പൊന്നുമോള് കൂടി വന്നപ്പോൾ ഇതൊരു കുടുംബമായിത്തന്നെ മാറിയെന്നും പറയാം ഇപ്പോൾ ഇവർ മൂന്നുപേരുടെ വിശേഷങ്ങളാണ് ഭൂരിഭാഗം സമയവും മൃദുഭാഷയുടെ പുറത്തുവരുന്നത്. മൃദുലയുടെ പേരും യുവയുടെ പേരും ചേർത്താണ് മൃദുവാ എന്ന പേര്. ഇവരുടെ പോലും അങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. നിമിഷങ്ങൾ കൊണ്ടാണ് ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. സുനി മോളെ കുറിച്ചുള്ള ഭൂരിഭാഗം വിശേഷങ്ങളും ആരാധകർ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

പൊന്നുമോള് ജനിച്ചതിനു ശേഷം ഓരോ ദിവസവും ഇവർക്ക് വിശേഷമാണ് ഇവരുടെ എല്ലാ വിശേഷങ്ങളും അങ്ങോട്ടുമിങ്ങോട്ടും പങ്കുവെക്കുമ്പോൾ അത് ആരാധകര്‍ ഏറ്റെടുക്കുന്നു. ദീപാവലി ആഘോഷിച്ച വീഡിയോ തന്നെ ഇവർ പങ്കുവെച്ചിരുന്നു അതിനിടയിൽ തലനാഴിക്ക് ഇവരുടെ കുടുംബം രക്ഷപ്പെട്ടതിനെ കുറിച്ചും ഇവർ പറയുന്നുണ്ട്. മുകളിൽ പോയി പൊട്ടുന്ന പടക്കത്തിനാണ് ആദ്യം തീ കൊടുത്തതെന്നും.

എന്നാൽ അതു നേരെ അപ്പുറത്തെ പറമ്പിലേക്ക് ആണ് പോയി വീണതെന്നും പറയുന്നു അത് നേരെ തിരിച്ചു വീട്ടിലേക്കാണ് വീണതെങ്കിൽ അത് ഞങ്ങൾ എല്ലാവരുടെയും ആദ്യം പോലെ ആയിരുന്നേനെ എന്ന് പറയുന്നുണ്ട്. പരനാഴിക്ക് അപകടത്തിൽ നിന്നും കുടുംബം രക്ഷപ്പെട്ടതിനെ കുറിച്ചും മൃദുല തന്നെ പറയുന്നു. പല പടക്കങ്ങളും ചീറ്റിപ്പോയി എന്നും നാളെ തലചക്രങ്ങൾ പരാജയമായിരുന്നു എന്നും പൊട്ടിത്തെറിക്കുകയാണ് ഉണ്ടായിരുന്നതും.

ഇവർ തന്നെ വ്യക്തമാക്കുന്നു. ഇത്രയൊക്കെ സൂക്ഷിച്ചിട്ടും അപകട സാധ്യത കൂടുതലായിരുന്നു എന്നാണ് ഇവർ പറയുന്നത് അപ്രതീക്ഷിതമായി പൊട്ടും എന്ന് എല്ലാവരെയും ആശങ്കയിലാക്കി. വീഡിയോയിൽ താരങ്ങൾ പറഞ്ഞത് പല കാര്യങ്ങളാണ് പടക്കം പൊട്ടിക്കും മൃദുലയും കുടുംബവും അപകടത്തിൽ രക്ഷപ്പെട്ടത് ഉൾപ്പെടുത്തണം പല അബദ്ധങ്ങളെ കുറിച്ചും വ്യക്തമാക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.