ഉറക്കക്കുറവ് പരിഹരിക്കാം കിടിലൻ വഴി..
ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഉറക്കക്കുറവ് എന്നത് ഉറക്കക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളാണ് സ്വീകരിക്കുന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. ഇന്ന് നമുക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ അത്യാവശ്യമാണ്. എന്നാൽ ഉറക്കമില്ലായ്മയാണ് മിക്കവരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്നം.ചില ആളുകൾ കട്ടിലിൽ കിടന്നാൽ ഉടനെ … Read more