ചേരുവിന്‍റെ കുടുംബത്തിൽ ഇതാ പുതിയൊരു സന്തോഷം,മേഘ്നയെ വളരെയധികം സന്തോഷവതിയായി കാണാം.
മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള നടിയാണ് നടി മേഘ്ന. നടി മേഘ്ന എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയായി തന്നെ ഇരിക്കും എന്ന് നമുക്കറിയാം. മേഘ്നയുടെ പുതിയ വിശേഷങ്ങൾ എപ്പോഴും മലയാളികൾക്ക് ആഘോഷമാക്കാറുണ്ട്. ചീരുവിന്റെ മരണം മേഘ്നയെ വല്ലാതെ തളർത്തിയിട്ടുമുണ്ട്. പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടപ്പെട്ട രണ്ടുപേർ തന്നെയാണ് ചിരഞ്ജീവിയ മേഘ്നയും. ചീരുവിന്റെ വിഷമം ഇന്നും മേഘ്നയെ ചുറ്റിപ്പറ്റി തന്നെയുണ്ട് . അതൊക്കെ മേഖല മറക്കുന്നത് റിയാ പുഞ്ചിരി കൊണ്ടാണ്. എന്നാൽ ഒരു നിമിഷം ജീവന്റെ മരണം നടന്നിരിക്കുകയാണ് ഇപ്പോൾ ഈ … Read more