ദേശീയ പുരസ്കാരത്തിൽ മലയാളികൾക്ക് അഭിമാനം സുദിനം..
മലയാളികളുടെ അഭിമാനം നിമിഷം സംഭവിച്ചത്. മലയാളികളുടെ അഭിമാനമായ ഏറ്റവും മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്യുന്നത്. ഗോത്രവർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദൗപതി മൂർഖുവിന്റെ കയ്യിൽ നിന്നും ഗോത്രവർഗ്ഗത്തിൽ നിന്ന് ഉയർന്നുവന്ന ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായി അമ്മയും പുരസ്കാരം വാങ്ങി. ഈ മുഹൂർത്തമാണ് കഴിഞ്ഞദിവസം രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചത്. മലയാളികളുടെ അഭിമാന നിമിഷമായി തന്നെ നെഞ്ചിയമ്മ ഇതിനെ മാറ്റി … Read more