ഇത്രയധികം ഔഷധ ഗുണമുള്ള പപ്പായെ നിങ്ങൾക്കറിയാമോ
പപ്പായുടെ ഔഷധ ഗുണങ്ങളെ പറ്റിയുള്ള കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. സൗന്ദര്യവർദ്ധക വസ്തുവായി രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ച് വരുന്ന ഒരു ഫലമാണ് പപ്പായ. കേവലം ഫലം എന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായിട്ട് കരുതേണ്ടവ തന്നെയാണ്. ദഹനസംബന്ധമായുള്ള പ്രശ്നങ്ങൾക്കും മലബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾക്കും തീ പൊള്ളലേറ്റതിന്റെ വേണമെങ്കിൽ ശ്രമിക്കുന്നതിനൊക്കെ പപ്പായ അത്യുത്തമമാണ്. യാതൊരുവിധ സംരക്ഷണം നൽകിയില്ലെങ്കിലും അധികമായിട്ട് തന്നെ ഫലം തരുന്ന ഒരു വിളയാണ് പപ്പായ. പ്രത്യേക സീസൺ ആയ അല്ലാതെ തന്നെ … Read more