ഭർത്താവിന്റെ മരണശേഷം ഈ പെൺകുട്ടിക്ക് വീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം..
ഇപ്പോൾ എന്താ നിന്റെ തീരുമാനം അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത് ഞാൻ ഒന്നും പറഞ്ഞില്ല അല്ലെങ്കിലും ആ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് ആരും വില നൽകുവാനാണ്. വില നൽകിയിരുന്ന ആ ഒരാൾക്ക് ഇല്ല ആദ്യമായി ഞാൻ അറിഞ്ഞു എനിക്കുവേണ്ടി സംസാരിക്കാൻ ആരും ഇല്ല. ആൾക്കൂട്ടത്തിൽ തന്നെ ആയതുകൊണ്ട് ചോദിക്കേണ്ടതില്ല അവൾ ഇവിടെ നിൽക്കട്ടെ ഏട്ടന്റെ മോൻ എന്റെ മോനെ പോലെ തന്നെയല്ലേ. അവനെ ഞാൻ കൂടെ കൊണ്ടുപോയി കൊള്ളാം എനിക്ക് ഒരു മോളല്ലേ ഉള്ളൂ. അവൾ ഇവിടെ … Read more