പ്രമേഹരോഗം കൊളസ്ട്രോളും എല്ലാം പരിഹരിക്കും ഭക്ഷണത്തിൽ ഈ ഇല ഉൾപ്പെടുത്തിയാൽ മതി.
വളരെയധികം ഔഷധഗുണങ്ങൾ പ്രദാനം ചെയ്യാൻ സാധിക്കുന്ന ഒത്തിരി കാര്യങ്ങൾ നമ്മുടെ ചുറ്റുവട്ടത്തുണ്ട്.ഇന്നത്തെ കാലഘട്ടത്തിൽ ഭക്ഷണകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളാണ് പ്രണയിക്കും കൊളസ്ട്രോൾ ബിപി എന്നിവ പരിഹരിക്കുന്നതിന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായി കാണാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ്. മൾബറി കഴിക്കുന്നത് അതുപോലെ തന്നെ മൾബറിയുടെ ഇലക്കും വളരെയധികം ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നതിന് സാധിക്കും കഴിക്കുന്നത് … Read more