സ്ത്രീധനത്തിന്റെ പേരിൽ കല്യാണമണ്ഡപത്തിൽ തരംതാഴ്ത്തിയപ്പോൾ പെൺകുട്ടി ചെയ്തത് കണ്ടോ.
നമ്മുടെ സമൂഹത്തിൽ നിലനിന്നു പോരുന്ന ഒരു സമ്പ്രദായമാണ് സ്ത്രീധന സമ്പ്രദായം. വിവാഹമെന്ന സ്ത്രീയും പുരുഷനും ഏർപ്പെടുമ്പോൾ സ്ത്രീക്ക് സ്ത്രീയുടെ വീട്ടുകാർ പാരിതോഷികം നൽകുന്ന ഒന്നാണ് സ്ത്രീധനം. ആദ്യകാലങ്ങളിൽ സ്വർണം മാത്രമാണ് നൽകിയിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് വീടും കാറും പണവും എല്ലാം സ്ത്രീധനമായി നൽകുന്നു. ഓരോ സ്ത്രീയും തങ്ങൾക്ക് കിട്ടിയ സ്വത്തായി കാണേണ്ട സ്ഥാനത്ത് പണത്തിനെയും സ്വർണ്ണത്തിനെയും കൂടുതൽ പ്രാധാന്യം ആളുകൾ കൊടുക്കുകയാണ്. ഒട്ടനവധി ജീവിതങ്ങളാണ് സ്ത്രീധനത്തിന്റെ പേരിൽ ഇല്ലാതായി തീർന്നു കൊണ്ടിരിക്കുന്നത്. സ്ത്രീധന പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ … Read more