മുടിയിലെ നരയ്ക്ക് ഒരു മികച്ച പരിഹാരം..
പണ്ടുകാലങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഒരു കാര്യമായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾ മുതൽ എല്ലാവരെയും വളരെയധികം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നവും ആരോഗ്യപ്രശ്നം കൂടി ആയി മാറിയിരിക്കുന്നു മുടി നരയ്ക്കുന്ന അവസ്ഥ എന്നത്. മുടി നര പലരുടെയും അലട്ടുന്ന പ്രശ്നമാണ്. ഇന്നത്തെ കാലത്ത് പല കാരണങ്ങൾ കൊണ്ട് മുടി നരയ്ക്കാറുണ്ട് സ്ട്രെസ്സ് മുതൽ വെള്ളത്തിന്റെ പ്രശ്നം വരെ ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. അകാലനര ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന … Read more