കുടവയറും അമിതഭാരവും ഇല്ലാതാക്കാൻ രാത്രിയിൽ അല്പം ഈ വെള്ളം കുടിച്ചാൽ മതി.
പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ ഭക്ഷണങ്ങളിൽ ധാരാളമായി ഉൾപ്പെടുത്തിയിരുന്നു എന്നാണ് അനുമോദകം എന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഐമോദകം എന്നതിന്റെ ഗുണങ്ങൾ അറിയുന്നില്ല എന്നതാണ് വാസ്തവം.മുമ്പ് ചെറിയ അസുഖങ്ങൾക്ക് പോലും മികച്ച പരിഹാരമാർഗമായി ഉപയോഗിച്ചിരുന്ന ഒന്നാണ് അഴിമോദകം. പലവിധത്തിലുള്ള അസുഖങ്ങൾക്ക് വീട്ടുവൈദ്യം കൂടിയാണ് ഈ ഔഷധം അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അയമോദക ഇലകളും വിത്തിന്റെയും ഗുണങ്ങളും വിവ ഭക്ഷണത്തിന് ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് ഇത് കഴിക്കുന്നതിലൂടെ … Read more