മുടിയിലെ നര ഒഴിവാക്കി മുടിയെ നല്ല രീതിയിൽ സംരക്ഷിക്കാൻ.
ഇന്നത്തെ കാലഘട്ടത്തിൽ മിക്ക ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര എന്നത് നമ്മുടെ ജീവിതശൈലയിൽ വന്ന മാറ്റങ്ങളും പാരമ്പര്യവും പോഷകാഹാരം സ്ട്രെസ്സും ഉറക്കക്കുറവും എല്ലാം ഇന്ന് മുടി നിറയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട കാര്യങ്ങളായും നിലനിൽക്കുന്നു എന്നാൽ പ്രകൃതിദത്തമായ രീതിയിൽ നമുക്ക് മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിനും മുടി നരക്കാതിരിക്കുന്നതിനും ചില മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും എന്ന് ഒട്ടുമിക്ക ആളുകളും മുടി നരയ്ക്കുന്നത്. മൂലം വളരെയധികം വിഷമം അനുഭവിക്കുന്നവരും അതുപോലെ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് … Read more