ഇങ്ങനെയൊരു പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടി വന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത്..
നാട്ടിൽ ഇക്കണ്ട പെൺകുട്ടികളൊക്കെ ഉണ്ടായിട്ടും എന്റെ മോനെ ഇങ്ങനെയൊരു പെണ്ണിനെ മാത്രം കിട്ടിയുള്ളൂ വൈകുന്നേരം പെണ്ണ് കാണാൻ പോയ വന്ന ഉടനെ ഉമ്മ പറഞ്ഞ വാക്കാണിത്. ഉമ്മ പറഞ്ഞത് സങ്കലാണ് കൊണ്ടന്നെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. പോയി മുറിയിൽ കയറി വാതിലടച്ചു ഉമ്മ പിന്നെയും പുറത്തുനിന്ന് എന്തൊക്കെയോ കുറക്കുന്നതും ആരൊക്കെയോ ഫോണിൽ വിളിച്ച് ചോദിക്കുന്നതും കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല. അറിയാതിന്ന് മയങ്ങിപ്പോയി വാതിൽ മുട്ടുകേട്ടാണോ ഉണർന്നത് എണീറ്റ് സമയം നോക്കിയപ്പോൾ രാത്രി 9 മണി പോരാത്തതിന് നല്ല കത്തുന്ന … Read more