മുഖചർമ്മത്തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ പ്രകൃതിദത്ത ബ്ലീച്ച്..
മുഖചർമ്മം തിളക്കം ഉള്ളതാകുന്നതിനും അതുപോലെ തന്നെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഇന്ന് ഒത്തിരി ആളുകൾ ബ്ലീച്ച് ചെയ്യാത്തവർ വളരെയധികം ചുരുക്കം ആയിരിക്കും ബ്യൂട്ടിപാർലറുകളിലും അതുപോലെ തന്നെ വീട്ടിലും ബ്ലീച്ച് ചെയ്യുന്നവർ ഇന്ന് വളരെയധികം ആണ് എന്നാൽ ഇത്തരത്തിൽ വിപണിയിൽ നിന്ന് ലഭ്യമാകുന്ന ബ്ലീച്ചുകളിൽ എല്ലാം ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇവ പെട്ടെന്ന് തന്നെ ഫലം തരുമെങ്കിലും ഇത്. ചർമ്മത്തിന് വളരെയധികം ദോഷങ്ങൾ സൃഷ്ടിക്കുന്നവയാണ് പാർശ്വഫലങ്ങൾ ഇല്ലാതെ ബ്ലീച്ച് വീട്ടിൽ തന്നെ ചെയ്യാൻ … Read more