ചർമ്മത്തിലെ ചുളിവുകളും വരകൾ ഇല്ലാതാക്കി യൗവനം നിലനിർത്താൻ..
ഒരു പ്രായം കഴിയുമ്പോൾ അതായത് 30 വയസ്സിന് മുകളിൽ ചെല്ലുമ്പോൾ ഒത്തിരി ആളുകൾ വളരെയധികംവിഷമത്തിൽ ആകുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും മുഖസൗന്ദര്യം എന്നത്. ഒരു പ്രായം കഴിയുമ്പോൾ മുഖസൗന്ദര്യത്തിൽ ചുളിവുകളും വരകളും അതുപോലെ തന്നെ കറുത്ത പാടുകളും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിൽ പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിനും കാരണമാകുന്നു ഇത് മൂലം ഒത്തിരി ആളുകൾ പലതരത്തിലുള്ള വിഷമങ്ങളാണ് അനുഭവിക്കുന്നത്. മാത്രമല്ല ആത്മവിശ്വാസക്കുറവും നേരിടുന്നതിന് ഇത് കാരണമായി തീരുകയും ചെയ്യുന്നു ഇത്തരം പ്രശ്നങ്ങൾക്ക് ഒട്ടുമിക്ക … Read more