ചർമ്മത്തിലെ ചുളിവുകൾ പരിഹരിച്ച് യവനം നിലനിർത്താൻ..
മുഖസൗന്ദര്യത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് ചരമ ഗാന്ധി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ സൗന്ദര്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. മുഖസൗന്ദര്യത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് ചരമത്തെ കൂടുതൽ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിനും ചർമ്മത്തിനു ഉണ്ടാകുന്ന മുഖക്കുരു മുഖക്കുരു വന്ന പാടുകളും കുഴികളും … Read more