കാൽപാദങ്ങളിലെ വിള്ളൽ വിണ്ടുകീറൽ ഒഴിവാക്കാൻ..
തണുപ്പുകാലത്ത് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും കാലുകളിൽ ഉണ്ടാകുന്ന വിൻഡ് കീറൽ എന്നത് ഇത് പാദങ്ങളുടെ അഭംഗി സൃഷ്ടിക്കുന്നതിനും ഭംഗി നഷ്ടപ്പെടുത്തുന്നതിന് കാരണം ആവുകയും ചെയ്യും. ഇത്തരത്തിൽ കാൽപാദങ്ങൾ വീണ്ടും കയറുന്നതിന് ഒത്തിരി കാരണങ്ങളുണ്ട് നമ്മുടെ ശരീരത്തിലെ ജലം നഷ്ടപ്പെടുന്നത് കാലുകളിൽ വീണ്ടും ഉണ്ടാകുന്നതിന് കാരണമാകുന്നത് അതുകൊണ്ട് തന്നെ ശരീരത്തിൽ വേണ്ടവിധത്തിൽ ജലാംശം നിലനിർത്തുന്നത്. കാൽപാദങ്ങളിൽ ഉണ്ടാകുന്ന ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ തന്നെ കാൽപാദങ്ങളെ മോയിസ്റൈസ് ചെയ്ത് നിലനിർത്തുന്നത് വളരെയധികം … Read more