മക്കളുടെ ആവശ്യപ്രകാരം അറുപതാം വയസ്സിൽ വിവാഹം..
ഈ പ്രായത്തിൽ പെണ്ണ് കെട്ടിയിട്ട് എന്ത് കാണിക്കാനാണാവോ ആ പെണ്ണിന്റെ വീതി ഇനി നാട്ടിലുള്ള ചെറുപ്പക്കാർക്ക് പനിയാകാതെ ഇരുന്നാൽ മതിയായിരുന്നു. രമേഷിന്റെ രണ്ടാംഘട്ടമേ വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും അടക്കം ചിരിയും ഇടക്കൊക്കെ രമേശിന്റെ ചെവിയിൽ പതിഞ്ഞെങ്കിലും അയാൾ അത് കേൾക്കാത്ത എല്ലാവർക്കും മുമ്പിൽ ചിരിക്കുന്ന മുഖമായി തന്നെ നിന്നു ഏതാണ് അറബിനോട് അടുത്താണ് രമേശിന്റെ പ്രായം. മക്കൾക്ക് നാലും ആറും പ്രായമുള്ളപ്പോഴാണ്. അയാളുടെ ഭാര്യ മരിച്ചത് അതിൽ പിന്നെ അയാളുടെ ആ രണ്ടു പെൺമക്കൾക്ക് വേണ്ടിയാണ് … Read more