നാൻസി അവരുടെ അടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ ഈ ഇടയായി അതിനെക്കുറിച്ച് കൂടുതൽ ആണെന്ന് തോന്നുന്നു. എപ്പോഴും കരച്ചിലും ചിരിയും ഒക്കെ ആയി ഒരു ബഹളം തന്നെയാണ്. നാൻസി സ്കൂൾ കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി മുറ്റത്ത് ചെടികളുടെ ചുവടു വൃത്തിയാക്കുന്നതിൽ പറഞ്ഞു. നാൻസി ഒന്നുകൂടി തിരിഞ്ഞു നോക്കുമ്പോൾ അവർ കയ്യിലിരുന്ന പാവയോട് എന്തൊക്കെയോ പറയുകയും ഉച്ചത്തിൽ ചിരിക്കുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
ഈ മമ്മിക്ക് ഇതെന്താ അവർ ഒരു പാവമല്ലേ അവർ ആരെയും ഒന്നും ചെയ്യില്ല നിനക്കത് പറയാം. ഇവരുടെ ഒക്കെ സ്വഭാവം എപ്പോഴാണ് മാറുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല. അത് പറഞ്ഞ് പേരിൽ വീണ്ടും ചെടിയുടെ ചൂട് വൃത്തിയാക്കൽ തുടങ്ങിയിരുന്നു. അടുക്കളയിൽ ചായ ഇരിപ്പുണ്ട് ആദ്യം പോയി കുളിക്ക് നീ വീട്ടിലേക്ക് കയറുന്ന നാൻസി നോക്കി മേരി വിളിച്ചു പറഞ്ഞിരുന്നു.
കയ്യിലിരുന്ന ബാഗ് സെറ്റിയിലേക്ക് എറിഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്ക് ചെന്നു തണുത്ത ചായ ചൂടാക്കാൻ നിൽക്കാതെ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് കാസ്ട്രോളിൽ അടച്ചു വെച്ചിരുന്ന കട്ലറ്റ് രണ്ടെണ്ണം എടുത്ത് ഒന്ന് കടിച്ചു തിന്നുകൊണ്ടുമായി ചായയുമായി അവൾ സിറ്റൗട്ടിലേക്ക് നടന്നു. പുളിയും നനയും ഒന്നും വേണ്ട സിറ്റൗട്ടിൽ വന്നിരുന്ന ചായ കുടിക്കുന്ന.
നാൻസിയെ നോക്കി പറയുമ്പോൾ അവർ പല്ലുകൾ ഇളിച്ചു കാണിച്ച് ചായ കുടി തുടർന്നു. അപ്പോഴേക്കും അപ്പുറത്തുനിന്ന് ആ പ്രാന്തിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് തുടങ്ങി. ചെടിയുടെ ചുവട്ടിൽ നിന്ന് മീര എഴുന്നേറ്റു വന്ന നാൻസിലിരുന്നു. നീ പോയി എണ്ണ എടുത്തോണ്ട് വന്നേ ഈ മുടിയുടെ ഒരു കോലം കണ്ടോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.