ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിച്ച ഈ യുവതലമുറക്ക് ഇരിക്കട്ടെ നമ്മുടെ ലൈക്കും ഷെയറും

കൂട്ടുകാരുമൊത്ത് കാണിച്ച് നടക്കുകയും കറങ്ങി നടക്കുകയും ചെയ്യുന്ന യുവതലമുറയിലെ കുട്ടികളുടെ കൂട്ടത്തെ കണ്ടാൽ നാട്ടുകാർ ശ്രദ്ധിക്കാറില്ല. അവർ ചെയ്യുന്ന പലകാര്യങ്ങളും ഇന്നത്തെ ആളുകൾ ശ്രദ്ധിക്കാൻ പോലുമില്ല. വളരെയധികം നല്ല കാര്യങ്ങൾ പോലും ആ കൂട്ടർ ചെയ്യാറുണ്ട്. കുറ്റം കണ്ടുപിടിക്കാൻ മാത്രം ഇരിക്കുന്ന ഇത്തരത്തിലുള്ളവർ പുതുതലമുറ പിള്ള ചെയ്യുന്ന പല നല്ല കാര്യങ്ങളും ശ്രദ്ധിക്കാറുമില്ല.

അത് ഒട്ടും പ്രോത്സാഹിപ്പിക്കാറില്ല. ഇപ്പോഴിതാ സ്വന്തം ജീവൻ പോലും അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും ഒരു ആട്ടിൻ കുട്ടിയെ കുഴിയിൽ നിന്നും രക്ഷിച്ച പിള്ളേരുടെ അതിസാഹസിക വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു നിമിഷം ആരുടെ ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ ഒരു ആട്ടിൻ കുട്ടിയെ രക്ഷിക്കാൻ ഒരു ശ്രമം പോലും നടത്താതെ ഇരുന്നപ്പോഴാണ് കുറച്ച് ചെറുപ്പക്കാർ ആ ദൗത്യം ഏറ്റെടുത്തത്.

വളരെ ചെറിയ കുഴിയിൽ നിന്നും സ്വന്തം ജീവൻ പോലും അപകടം സംഭവിച്ചേക്കാം എന്ന് അറിഞ്ഞിട്ടു കൂടി അതുപോലെ ജീവനല്ലേ എന്ന് കരുതി ആട്ടിൻകുട്ടിയെ രക്ഷിച്ച പുതുതലമുറ പിള്ളേർ ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് ഷെയറും. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക. വളരെ സാഹസികമായി ആട്ടിൻകുട്ടിയെ രക്ഷിച്ച വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.