ജീവിതത്തിൽ ചില നിമിഷങ്ങളിൽ നാം പലപ്പോഴും നാം ഒന്നുമല്ലാതായി പോകും.അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ അച്ഛനെ ഒന്ന് ഗാഥകനെ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് തുപ്പുക. ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത് ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകിക്കൊണ്ടിരിക്കുമ്പോൾ.
ആ മനുഷ്യൻ ശബ്ദത്തിൽ വച്ചു ഓഫ് ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും അയാൾ കേട്ടില്ല. അപ്പോൾ ഉപ്പ് തന്നെ ആ ടിവി ഓഫ് ചെയ്തു ഉടനെ ആ വ്യക്തി അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഒപ്പ് മരണപ്പെട്ടു ആദ്യമായാണ് വിമാനയാത്ര നടത്തുന്നത്.ആദ്യമായി പോകുന്ന ഒരു പേടി അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേയൊരു ചിന്ത മാത്രം കഷ്ടപ്പെട്ട് ജീവിച്ചു ഗൾഫിൽ പോയി ജീവിതം പച്ചപിടിച്ചു വരുന്ന ഉപ്പാനെ.
കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമായിരുന്നു മനസ്സിൽ തന്റെ എതിർത്ത ഒരു സ്ത്രീയും പൂമ്പാറ്റയെ പോലെ നടക്കുന്ന ഒരു പെൺകുട്ടിയും വിമാനം പറന്നുയൊന്നും കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ അയാളുടെ അടുത്ത് ആ കുട്ടിയെത്തി ചേട്ടൻ എവിടെ പോകുകയാണ് ആ കുട്ടിയുടെ.
ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാളുടെ ചിന്ത മുഴുവൻ മറ്റൊന്നായിരുന്നല്ലോ.എങ്കിലും അയാൾ പറഞ്ഞു ജിദ്ദയിലേക്ക് അതെവിടെയാ? ആ കുട്ടിയുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി. അതുപോലെ പറഞ്ഞു മോളു ചേട്ടൻ ഉറങ്ങട്ടെ അത് അയാൾ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…