ആരു കേട്ടാലും വിശ്വസിക്കാൻ സാധിക്കാത്ത ആചാരങ്ങൾ.

വിശ്വസിക്കാൻ പ്രയാസമുള്ള ലോകത്തെ വിചിത്രമായ ആചാരങ്ങൾ. Qr ദൃശ്യം ജി ജപ്പാനിലാണ് ഈ ആചാരം തീയുടെ മുകളിൽ കൂടെ നടന്നാണ് ആൾക്കാർക്ക് ഈ ആചാരം അനുഷ്ഠിക്കുന്നത്. ഇത് ചെയ്താൽ ശക്തിയും ലക്ഷ്യം നിറവേറ്റാൻ കഴിയും. മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിൽ സൂക്ഷിക്കുക. ഇന്തോനേഷ്യയിൽ ആണ് ഈ വിചിത്ര ആചാരം. മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിൽ സൂക്ഷിക്കും മരിച്ചവർക്ക് നല്ല ഡ്രസ്സ് ഒക്കെ ഇട്ടു കൊടുത്തു കുടുംബത്തിൽ ഒരാൾ പോലെ വീട്ടിൽ വയ്ക്കും. ശവസംസ്കാരം വരെ ഇങ്ങനെ നിർത്തും.

ആണത്തം കാണിക്കാൻ കട്ടുറുമ്പിനു കൂട്ടിൽ കയ്യിട്ടു നിൽക്കുക. താനൊരു ആണ് ആണെന്ന് തെളിയിക്കാൻ ആണ് ഈ ആചാരം. ആമസോൺ കാടുകളിലെ ഒരു പ്രത്യേക ഗോത്ര വിഭാഗത്തിൽ ആണ് ഈ ആചാരം. ആൺകുട്ടി പ്രായപൂർത്തിയായാൽ താനാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ കൈയിട്ടു മണിക്കൂറുകളോളം ഇങ്ങനെ നിൽക്കും. ശൂലം കെട്ടുക ഇത് നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും ഇത്ര ഭയാനകമായ വേർഷൻ ആദ്യമായാണ്.

രാത്രി പെൺകുട്ടികളുടെ മുറിയിൽ പോയി ലൈംഗികബന്ധം നടത്തുക ഭൂട്ടാനിൽ ആണ് ഈ വിചിത്രമായ ആചാരം. രാത്രിയിൽ പുരുഷന്മാർ പെൺകുട്ടികളെ തപ്പി നടക്കുന്നു. അന്യ പെൺകുട്ടികളുടെ മുറിയിലേക്ക് എങ്ങനെ വഴി കടന്ന് ലൈംഗികബന്ധ ചെയ്യും ഒറ്റയ്ക്ക് കൂട്ടമായാണ് പുരുഷന് ചൊല്ലുക. പല്ല് മുനപ്പെടുത്തുക.

ഇന്തോനേഷ്യൻ ബാലിയിൽ ആണ് ഈ ആചാരം. മൂർച്ചയേറിയ ആയുധം വെച്ച് പല്ല് പുലികളുടെ പോലെ മൂർച്ചയുള്ള ആകും. മനപ്പൂർവ്വം തൊലി മുറിക്കൽ ചാർലി ഗോത്രത്തിലാണ് ഈ ആചാരം. ആണുങ്ങൾ മുതൽ കത്തികൊണ്ട് മുതലയുടെ തൊലി പോലെയുള്ള പാറ്റേൺ വരയ്ക്കും.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.