അരിപ്പൊടി ഇത്രയും കിടിലൻ സാധനം ആണെന്ന് ഇപ്പോൾ മനസ്സിലായി..

വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന 5 ഫേസ്പാക്കുകൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇതിൽ എല്ലാ പ്രധാനഘടകമായി അടങ്ങിയിരിക്കുന്ന നമ്മുടെ വീട്ടിൽ എല്ലാം ലഭിക്കുന്ന അരിപ്പൊടി ആണ്. ആദ്യത്തെ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി ഒരു ബൗളിൽ എടുക്കുക അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക അതിലേക്ക് കാൽടീസ്പൂൺ കസ്തൂരി മഞ്ഞൾ പൊടി ചേർക്കുക.

അതിനുശേഷം അത് പേസ്റ്റ് രൂപത്തിൽ ആക്കാൻ ആവശ്യമായ നാരങ്ങാനീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇതു നമുക്കു മുഖത്തിലും കഴുത്തിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനു ശേഷം 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ നല്ലതുപോലെ ഡ്രൈ ആകുന്നതിന് വെക്കേണ്ടതാണ്. അതിനുശേഷം നമുക്ക് കഴുകിക്കളയാം എന്നതാണ്. അതിനുശേഷം മുഖത്ത് ഏതെങ്കിലുമൊരു മോയിസ്ചറൈസർ പുരട്ടുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Now let us see how to prepare and use the second face pack. To prepare this, take a tablespoon of rice powder in a bowl. Add a tablespoon of yoghurt and mix well. Apply it evenly on the face and neck and let it dry for 15 minutes. Then we can rinse and see how to prepare and use the third face pack.

Take a tablespoon of rice powder, add a tablespoon of honey and a teaspoon of rose water and mix well. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.