ആരെയും ഒരിക്കലും വസ്ത്രം കണ്ട് വിലയിരുത്തരുത്…

ധരിക്കുന്ന വസ്ത്രം വെച്ച് ആരെയും വിലയിരുത്തരുത് എന്ന് പറയുന്നത് പലപ്പോഴും നാം കേട്ടിട്ടുണ്ട്. പലപ്പോഴും നമ്മൾ ഒരാൾ ഉപയോഗിക്കുന്ന വസ്ത്രത്തിനും സാധനങ്ങളുടെയും അടിസ്ഥാനത്തിലാണ് പണക്കാരനും പാവപ്പെട്ടവനും ഒക്കെ വിലയിരുത്താറുണ്ട്. എന്നാൽ അത് എല്ലായ്പ്പോഴും ശരിയായിരിക്കണം എന്നില്ല എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കാസർകോട് ചെർക്കള ബസ് സ്റ്റാൻഡിൽ നിലത്ത് ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം പങ്കുവെച്ച ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് കുറിപ്പാണ് ഇത്.

ലോകമറിയുന്ന ലോകം ആദരിക്കുന്ന ഈ സാമൂഹ്യപ്രവർത്തക ആ ബസ്റ്റാൻഡിൽ ഉള്ളവർ തിരിച്ചറിയുന്നില്ല എന്ന് കാണുമ്പോൾ ഒന്ന് ഉറപ്പിക്കാം നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയും ഇട്ടാ പരിഷ്കാരികൾ മാത്രമാണ് സാമൂഹികപ്രവർത്തകർ. വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയും ഒക്കെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായി ചെന്ന് ക്ലാസ് എടുക്കുന്ന ലോകമറിയുന്ന മഹതിയാണ് കാസർകോട് ചെർക്കള ബസ്റ്റാൻഡിൽ നല്ല തിരിക്കുന്നത് എന്നാണ് കുറിച്ചിരിക്കുന്നത്. മഴ മലയാളികൾക്ക് തന്നെ അഭിമാനമായ ദയാബായ് ആയിരുന്നു അത്.

കന്യാസ്ത്രീ ആകുന്നതിനു വേണ്ടി പോയി പഠനമുപേക്ഷിച്ച് പാവപ്പെട്ടവർക്ക് വേണ്ടി തെരുവിലിറങ്ങിയ ദയാബായിയുടെ ജീവിതം ആരിലും അമ്പരപ്പ് ഉളവാക്കുന്നത് ആയിരുന്നു. പാലാ പൂവരണി മത്തായിയുടെ ഏലിക്കുട്ടി യുടെയും മകളായി പാലായിൽ ജനിച്ചാ മേഴ്സി മാത്യു കന്യാസ്ത്രീ ആകുന്നതിനു വേണ്ടി ബീഹാറിലെ ഹസായി കോൺവെൻറ് മേഴ്സി എന്ന പതിനാറുകാരി അവിടുത്തെ ആദിവാസികളുടെ ജീവിതം ഏറെ വേദനിപ്പിച്ചിരുന്നു.

ആദിവാസികളുടെ ഗ്രാമത്തിൽ പോകണമെന്ന് മേഴ്സിയുടെ ആഗ്രഹം പരിഗണിക്കപ്പെടാതെ ആയതോടെ കന്യാസ്ത്രീ പഠനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തു വന്നു. ദൈവസഭയിൽ അല്ല പാവപ്പെട്ട മനുഷ്യരുടെ വേദനയിൽ ആണ് ദൈവം ഇരിക്കുന്നത് എന്ന് തിരിച്ചറിവ് നേടിയ മേഴ്സി ഉന്നത ബിരുദങ്ങൾ ആവശ്യത്തിന് ലഭിച്ചിട്ടും പണം ഉണ്ടായിരുന്നിട്ടും ഇതെല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.