ആരെയും ഫ്ലാറ്റിൽ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറാകാതെ വൃദ്ധ,പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും.

ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തതെന്ന് അല്ലേ. ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. തൊട്ടടുത്തുള്ള അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റും ഒക്കെയായി വളരെ തിരക്കുള്ള ജീവിതമായിരുന്നു ലൂസിക്ക്. എങ്കിലും ലൂസി തന്നെ അയൽക്കാരിയെ ശ്രദ്ധിച്ചു ഒരു വൃദ്ധ വർഷങ്ങളായി അവർ ഫ്ലാറ്റിൽ താമസിക്കുന്നു. ഇതുവരെ ആരും അവയെ കാണാൻ വന്നിട്ടില്ല. ആരെയും അവർ ഫ്ലാറ്റ് അകത്തേക്ക് കയറിയിട്ടില്ല. വളരെ ക്ഷീണിതയായ അവർ മുഷിഞ്ഞ വസ്ത്രമാണ്.

ധരിക്കാറ് ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത്. എന്തെങ്കിലും സഹായം വേണമോ എന്ന് ലൂസ് ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല. ഫ്ളാറ്റിനുള്ളിൽ അവർ എന്തെങ്കിലും ഒളിപ്പിക്കുന്നു ഉണ്ടോ എന്നതാണ് ഇവരുടെ വിഷമം എന്തായാലും മറ്റുള്ളവരെപ്പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല. ഒരു ദിവസം ലൂസി വാതിൽ തള്ളി തുറന്നു ഫ്ലാറ്റിന് അകത്തു കയറി.

അവിടെ കണ്ട കാഴ്ച കണ്ടു ലൂസി ഒന്നു ഞെട്ടി. ശരിക്കും ഒരു ചവറു കൂനുള്ള റൂമുകൾ സോപ്പുകളിൽ കറകൾ പിടിച്ചു മുഷിഞ്ഞിരിക്കുന്നു. നാറ്റം കാരണം ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ സാധിക്കില്ല. ലൂസി ഉടനെ അവരെ തന്നെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ആരുമില്ലാത്ത അവർ തന്നെ അപകർഷതാബോധം കൊണ്ടാണ് ആരോടും സഹായം ചോദിക്കാത്തത് എന്ന് ലൂസിക്ക് മനസ്സിലായി. ഇവരുടെ കൈയ്യിൽ പണവും ഇല്ല. കാര്യങ്ങൾ മനസ്സിലാക്കിയ ലൂസി ചെയ്തത് എന്താണെന്നോ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.