അഞ്ച് കിലോ അഞ്ചു ദിവസം കൊണ്ട് കുറയ്ക്കാം എന്ന് പറയുന്നത് നിങ്ങൾക്ക് അത്ഭുതമായി തോന്നുന്നുണ്ടോ.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക ശരീര സ്ഥിതി അനുസരിച്ച് അല്ലാതെ ഭക്ഷണം കഴിക്കുക സമീകൃതമായ ആഹാരം കഴിക്കാതിരിക്കുക ശാരീരികവും മാനസികവുമായ അധ്വാനം കുറഞ്ഞു വരിക ഇവയെല്ലാം തന്നെ ഇപ്പോൾ ജനങ്ങളെ കൂടുതലായി തടിയന്മാർ ആക്കി. അമിതവണ്ണം കുറയ്ക്കുന്നത് സ്വപ്നം കാണാൻ മാത്രമല്ല യാഥാർത്ഥ്യമാക്കുവാനും കഴിയും അതിനു വേണ്ടത് ചിട്ടയായ ജല ശീലങ്ങളും ഉത്സാഹവുമാണ് ഒതുക്കമുള്ള ശരീരവും ആലീല വയറും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്.

   

അതിനായി കുറച്ചു സമയം കണ്ടെത്തിയാൽ തീർച്ചയായും അത് സാധിക്കും വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം പോരാ ഭക്ഷണം നിയന്ത്രിച്ചും വേണം പലരും വണ്ണം കുറയ്ക്കാൻ വേണ്ടി ചെയ്യുന്നത്പട്ടിണിക്കിടക്കുകയാണ് ചിലരാകട്ടെ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയുള്ളൂ.അമിതവണ്ണം പലവിധ രോഗങ്ങളുടെയും അമ്മയാണ് ഇപ്പോൾ മരണത്തിനുള്ള ഒരു പ്രധാന കാരണം അമിതവും അതിനോട് അനുബന്ധിച്ചുള്ള രോഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ശരീരത്തിന് കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതാണ്.

അമിത വണ്ണത്തിന് കാരണം സ്ത്രീകളിൽ കൊഴുപ്പിന്റെ അളവ് 30 ശതമാനത്തിൽ അധികമാണെങ്കിലും പുരുഷന്മാരിൽ 25 ശതമാനത്തിൽ അധികമാണെങ്കിലും അമിതവണ്ണം ഉള്ളവരായി കണക്കാക്കുന്നു. വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ് കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നവരുടെയും ഒപ്പം വ്യായാമം ചെയ്യുന്നവരുടെ മാത്രമേ വണ്ണം കുറയ്ക്കുവാൻ കഴിയോ വണ്ണം കുറയ്ക്കുവാനായി കൊഴുപ്പും.

കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ആണ് ചെയ്യേണ്ടത്. ഭക്ഷണം ഉപേക്ഷിച്ച് പട്ടിണി കിടന്നാണ് വണ്ണം കുറയ്ക്കുവാനായിട്ട് ശ്രമിക്കുന്നത് എന്നാൽ ഭക്ഷണം ഉപേക്ഷിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും ആദ്യം കൃത്യസമയ ഒരു ഡയറ്റ് പ്ലാൻ ഉണ്ടാക്കുക എന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Comment