എളിക്കെണിയിൽ നടന്ന സംഭവം കണ്ടാൽ ആരും ഞെട്ടും..

ആട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒന്ന് തന്നെയായിരിക്കും എലികൾ എന്നത് ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ വീടുകൾക്കും മാറ്റാൻ സംഭവിച്ചതോടുകൂടി പുതുതലമുറയിൽ ഉള്ളവർക്ക് എലിയെ കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. എലിയെ പിടിക്കുന്നതിനുവേണ്ടി ഒരു വീട്ടിൽ കെണി വച്ചപ്പോൾനടന്ന സംഭവമാണ് ഇവിടെ പറയുന്നത്.കോഴിക്കോട് കക്കോടിയിലെ ഡോക്ടർ ദീപേഷ് വീട്ടിൽ എലിശല്യം രൂക്ഷമായിരുന്നു എലിയെ പിടിക്കാനായി.

   

കെണി വയ്ക്കുകയാണ് വീട്ടുകാർ ചെയ്യുന്നത് എന്നാൽ രാത്രി വീണ എലിയെ കാണാൻ എത്തിയ കുടുംബം കണ്ടത് കൂട്ടിൽ പ്രസവിച്ചു കിടക്കുന്ന തള്ള എലിയെയാണ്. ഇരു തേടി വന്ന് കെണിയിൽ അകപ്പെട്ട എനിക്ക് കൂട്ടിൽ സുഖപ്രസവം നടക്കുകയായിരുന്നു നിറവയറുമായി രാത്രി ഓടിക്കയറുമ്പോൾ എലി കരുതിയില്ല ഇതൊരു കെണിയാണെന്ന് അതിനിടയാണ് നാലു കുഞ്ഞുങ്ങളെ പ്രസവിച്ചത് വെളിച്ചം വീണ് പകലെത്തിയപ്പോഴാണ് വീട്ടുകാർക്ക് സംഭവിച്ച.

കാര്യങ്ങളെല്ലാം മനസ്സിലായത് അപ്പോഴും അപ്രതീക്ഷിതമായി തടവറയിൽ അകപ്പെട്ട ആവലാതിയിലായിരുന്നു അമ്മ എലി.അമ്മ കെണിയിൽ പെട്ടതും സംഭവങ്ങൾ ഒന്നുമറിയാതെ മൂന്ന് കുഞ്ഞുങ്ങളും കണ്ണടച്ച് ഉറങ്ങുകയായിരുന്നു എലിശല്യം സഹിക്കാൻ ആകാതെ വന്നപ്പോഴാണ് കെണിവെച്ചതെങ്കിലും കെണിക്കുള്ളിൽ പ്രസവിച്ച എലിയെയും കുഞ്ഞുങ്ങളെയും വീട്ടുകാർക്കൊന്നില്ല പകരം ശുശ്രൂഷ നൽകി കാട്ടിലേക്ക് തുറന്നു വിട്ടു.

ശല്യക്കാരായ എലികളെ കാത്ത് ഇനിയുള്ള രാത്രികളിൽ ഈ വീട്ടിൽ എലി കെണിയുടെ കാവൽ ഉണ്ടാകില്ല കാരണം ഇത്രയൊക്കെ ആയുസ്സ് സ്ഥിതിക്ക് എലി കെണി പൂർണമായി ഉപേക്ഷിച്ചിരിക്കുകയാണ് ഈ കുടുംബം. ഒരു സംഭവം ആരെയും ഞെട്ടിച്ചിരിക്കുകയാണ് വളരെയധികം ശല്യം തോന്നിയിട്ടാണ് വെച്ചെങ്കിലും ഇത്തരത്തിൽ എലിയുടെ അവസ്ഥ കണക്കിലെടുത്ത് അവർ അതിനെ വെറുതെ വിടുകയായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവ കാണുക.

Leave a Comment