ഈ വീഡിയോ കണ്ടവർ ആരും ഒന്ന് ഞെട്ടിപ്പോകും ..

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്. ഒരു നിമിഷം ആരുടെ ചങ്ക് ഒന്ന് പിടഞ്ഞു പോകും.മൂന്നു വയസ്സുകാരൻ മകൻ ഡ്രെയിനേജ് മാൻഹോളിൽ വീണത് കണ്ട അമ്മ ചെയ്തത് കണ്ടോ. ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷം തന്റെ പൊന്നോമന ഡ്രൈനേജ് എന്റെ മാൻഹോളിൽ ഊടെ താഴേക്ക് പോകുന്നത് കണ്ടു ചങ്കു ഒന്ന് കത്തിയെങ്കിലും പകച്ചുനിൽക്കുന്ന അതിനുപകരം ചൈൽഡ് പൊന്നോമനയെ.

   

രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ഭാരമുള്ള മാൻഹോൾ നിന്റെ മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. വളരെ പെട്ടെന്ന് ആ മാൻ ഫോണിന്റെ കൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും പാഞ്ഞെത്തി.

നിമിഷ നേരത്തിനുള്ളിൽ പൊന്നോമനയെ ആ അമ്മയും വഴി യാത്രക്കാരിയായ യുവതി യും രക്ഷപ്പെടുത്തി. നിരവധി ആളുകളോട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ അമ്മയെ പ്രശംസിച്ച് രംഗത്ത് വരുന്നത്. അമ്മമാർ ഇപ്പോഴും കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ഉള്ളവരായിരിക്കണം എന്നും അതുപോലെ തന്നെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും പകച്ചു.

ഭയപ്പെട്ടു നിൽക്കാതെ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തികൾ ചെയ്യണം ഒത്തിരി ആളുകൾ കമന്റ് നൽകിയിരിക്കുന്നു. ഒരിക്കലും പകച്ചു നിക്കരുത് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും വളരെയധികം ധൈര്യത്തോടെ മുന്നോട്ട് പ്രവർത്തിക്കണമെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *