എത്ര കടുത്ത ശരീര വേദനയും വേദനാസംഹാരി ഉപയോഗിക്കാതെ പരിഹരിക്കാം.

ഇന്ന് എത്ര ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ശരീരവേദനകൾ എന്നത് പണ്ടുകാലങ്ങളിലും മുതിർന്നവരെ ഏറ്റവും കൂടുതൽ പ്രായമായവരിൽ മാത്രമായിരുന്നു ശരീരവേദനകൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ ശരീരവേദനകൾ എന്നത് പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു പരിഹരിക്കുന്നതിനും ആരോഗ്യം ഇരട്ടിയായി സംരക്ഷിക്കുന്നതിനും എപ്പോഴും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന.

   

ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരും അതുപോലെതന്നെ പലതരത്തിലുള്ള ശരീര വേദനകൾ മാറുന്നതിനുള്ള സ്പ്രേകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള ചർമ്മത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനെ കാരണമാകുന്നുണ്ട് അതുപോലെതന്നെ അമിതമായി ഇംഗ്ലീഷും മരുന്നുകളും ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിക്കുന്നതും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും നമ്മുടെ ആന്തരിക അവയവങ്ങൾക്ക്.

https://youtu.be/dqRo7k-9EX8

ഇത് വളരെ വേഗത്തിൽ കേടുപാടുകൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തി ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ആരോഗ്യ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും അതുപോലെതന്നെ മുടിയുടെ വളർച്ചക്കും എല്ലാം.

വളരെ അധികമായി ഉപയോഗിച്ചിരുന്ന ഒന്നാണ് അവളെക്കണ്ണ എന്നത്. അവളെ കണ്ട ചർമ്മത്തിന് പുറത്ത് പുരട്ടുന്നത് വീക്കം കുറയുവാനും വേദന കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ആസിഡ് വേദന കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ശരീരവേദന ഉള്ള ഭാഗങ്ങളിൽ ഇത് പുരട്ടുന്നത് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *