സ്വന്തം അമ്മയുടെ ഇങ്ങനെ പെരുമാറിയാൽ ഏതൊരു മക്കളും ക്ഷമിക്കുകയില്ല.

മകന്റെ കൂടെ കുറെ കാലം കിടന്നതല്ലേ അതിന്റെ കൂലിയായി കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകനെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിന്റെ കൂലി എവിടെ അച്ചാച്ച , മോനെ റോഷൻ എന്തൊക്കെയാ ഈ പറയുന്നത്? അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാതിരിക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് വിനിയോഗിക്കാം.

   

അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിതത്തിൽ അതിനെല്ലാം ഞങ്ങൾ എന്തു ചെയ്യും നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ള അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്തമാണ് എന്റെ അച്ഛനും കൂടി അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛൻ അപ്പച്ചിയുടെയും പേരിൽ എഴുതി കൊടുത്തിരിക്കുന്നത്. ഞാനിത് സമ്മതിച്ചു ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ അമ്മ ഞങ്ങളെങ്ങനെ വളർത്തും ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു.

വീടുണ്ടോ ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ അമ്മ എവിടെ അമ്മയുടെ പേരിൽ 15 സ്ഥലമെഴുതി കൊടുത്തത് എന്റെ അച്ഛന്റെ കൂടെ ഇടുന്നതിന്റെ കൂലി അല്ലേ 15 സെന്റ് വേണ്ട ഇതും കൂടി അപ്പച്ചിക്കും കൊച്ചച്ചനും കൊടുക്ക്. അവർക്ക് കേട്ട് പിന്നെ ഒരു കാര്യം അത് എനിക്ക് കൊച്ചിനോട് പറയാനുള്ളത്. കൊച്ചച്ച നാളെ എന്റെ അച്ഛന് സംഭവിച്ചത് പോലെ കൊച്ചച്ചനെ.

സംഭവിച്ചാൽ കുഞ്ഞമ്മയുടെയും മക്കളെയും ഈ വീടിന്റെ പണിക്ക് പുറത്തായിരിക്കും അന്ന് കുഞ്ഞമ്മക്കും കൊടുക്കും കൊച്ചച്ചന്റെ കൂടെ കിടന്നതിന് കൂലി. അന്ന് കൊച്ചച്ചന്റെ മക്കളും ഇതുപോലെ കൈനീട്ടും അതോർത്തോ വാക്കുകള്‍ കേട്ടിട്ടും കേട്ടതായി ഭാവിക്കാതെ സുരേഷ് അച്ഛനെ നേരെ നോക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply