അനാഥ പെൺകുട്ടിയെ വിവാഹം ചെയ്തു എന്നാൽ പെൺകുട്ടി തിരിച്ചു ചെയ്തത് അറിഞ്ഞാൽ ആരും ഞെട്ടും.

ആൾമാറാട്ടം നടത്തി ഫോട്ടോഗ്രാഫറെ വിവാഹംചെയ്ത എറണാകുളം സ്വദേശി ഭർത്തൃ മാതാവിൻറെ സ്വർണവുമായി മുങ്ങിയതിന് പിടിയിലായി. എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി വെന്നലശ്ശേരി സരിത പ്രദീപിനെ ആണ് ടൗൺ സി എ ശ്രീജിത്ത് കോടിയേരി അറസ്റ്റ് ചെയ്തത്. ഭർതൃമാതാവായ മേലെ ചൊവ്വേ എടക്കണം വീട്ടിലെ വാസന്തയുടെ പരാതിയിലാണ് അറസ്റ്റ്. വസന്തയുടെ മകനായി വിവേകിന് ആറു മാസം മുൻപ് ബസ് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട സരിത തന്റെ പേര് ആലേഖ ആണെന്നും മാതാപിതാക്കൾ മരിച്ചതിനാൽ അനാഥനാണെന്ന് പറഞ്ഞു.

തുടർന്ന് ഈ പരിചയം വളർന്ന് ഇവർ പ്രണയത്തിലായി. ഇവരും ക്ഷേത്രത്തിൽ വച്ച് മാലയിട്ട് വിവാഹിതരായി. മരുമകൾ എത്തിയശേഷം വീട്ടിൽ നിന്നും പണം ഇടയ്ക്കിടെ കാണാതാവുന്നു പരാതി പറഞ്ഞു. കഴിഞ്ഞ പത്താം തീയതി തന്റെ മുറിയുടെ അലമാര തുറക്കാൻ പറ്റാതായപ്പോൾ ലേഖയുടെ വിവരം പറഞ്ഞു. അല്പം എണ്ണ ആക്കിയാൽ രണ്ടുദിവസം കഴിഞ്ഞാൽ തുറക്കാൻ കഴിയുമെന്നായിരുന്നു മരുമകൾ മറുപടി.

എന്നാൽ സംശയം തോന്നിയ അടുത്ത വീട്ടിലുള്ളവരെ സഹായത്തോടെ അലമാര തുറന്ന് പോയി അതിനു സൂക്ഷിച്ചുവെച്ചിരുന്ന നാലര പവൻ മാലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി. ഇതോടെ ഇതു തൻറെ മാല മോതിരം അല്ല ഭർത്താമാതാവിനു മനസ്സിലായി. തുടർന്ന് ആഭരണ നഷ്ടപ്പെട്ട കാര്യത്തിൽ ആലേഖയ സംശയമുണ്ടെന്ന് കാണിച്ച് വസന്ത പോലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ അലമാരയിൽ സൂക്ഷിച്ച ആഭരണം യുവതി മുത്തൂറ്റ് ബാങ്കിൽ പണയം വെച്ചതായി എടുത്ത് ആഭരണത്തിന് പകരം മുക്കുപണ്ടം മാറ്റിവെച്ചതായി മനസ്സിലായി. മാത്രമല്ല വിവേകിന് വിവാഹം ചെയ്യുന്നതിനു മുൻപേ വിവാഹിതയായിരുന്നു യുവതി എന്നും ബന്ധം വേർപെടുത്തിയിട്ടില്ല എന്നും പോലീസ് കണ്ടെത്തി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.