നന്ദി പ്രകടിപ്പിക്കുന്നതിൽ മൃഗങ്ങളാണ് മുന്നിൽ.

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ടു പിരിഞ്ഞു പോയാൽ അത് നമ്മൾക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല. മാസങ്ങളോ വർഷങ്ങളോ ആയിരിക്കും ചിലപ്പോൾ നമ്മൾ ആ അവസ്ഥയിൽ നിന്നും പുറത്തുവരാൻ. തൃശൂരിൽ നടന്ന അത്തരം ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ആ വൃദ്ധൻ വളരെ വിഷമത്തിലായിരുന്നു. വളരെ ഏകാന്തത അനുഭവപ്പെട്ട അയാൾ അയാൾക്ക് ആകെ ഇനിയുള്ള ചെറു മക്കളോട് എത്രയും പെട്ടെന്ന് താനും.

   

തന്റെ ഭാര്യക്കും മക്കൾക്കും അടുത്തേക്ക് പോകുമെന്ന് തന്നെ കൊച്ചു മകളോട് പറയുമായിരുന്നു. ആരുമായും യാതൊരു ബന്ധവുമില്ലാത്ത അയാൾ ദിവസവും തന്നെ ബാൽക്കണിയിൽ വന്നു പ്രാവുകൾക്ക് ആഹാരം കൊടുക്കുമായിരുന്നു. അപ്പോഴാണ് അയാൾ ഒരു കാക്കയെ ശ്രദ്ധിച്ചത്. ആദ്യം അടുത്തേക്ക് വരാൻ മടിച്ച അത്😁പിന്നീട് അയാളുടെ അടുത്ത് വന്ന് ആഹാരം മറ്റു പ്രാവുകളെപ്പോലെ വാങ്ങി കഴിക്കാൻ തുടങ്ങി വരാൻ വൈകിയാൽ ജനൽ തടി ശബ്ദമുണ്ടാകും.

അങ്ങനെ അവർ വലിയ കൂട്ടുകയും ചെയ്തു എന്നാൽ കുറച്ചു നാളായി അതിനെ കാണാൻ ഇല്ല മാത്രമല്ല അസുഖം കൂടിയതിനെ തുടർന്ന് കൊച്ചുമകൾ അയാളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. എന്റെ പ്രിയപ്പെട്ട കാക്കയെ ഓർത്ത് അയാൾ വളരെ വിഷമിച്ചു. ആ കാക്ക തന്നെ അന്വേഷിച്ചു വീട്ടിലെത്തി കാണുമോ, അയാൾ ചിന്തിച്ചു എന്നാൽ ഒരു ദിവസം ജനലിൽ എന്തോ ശബ്ദം.

കേട്ട് അയാൾ ചെന്ന് നോക്കിയപ്പോൾ തന്നെ പ്രിയപ്പെട്ട കാക്കാ തന്നെ അന്വേഷിച്ച് അവിടെ വന്നിരിക്കുന്നു. അതിൻറെ അടുത്ത് എന്തോ ഒന്ന് തിളങ്ങുന്നുണ്ട്. അതുകൊണ്ട് അയാൾക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല ഭാര്യക്ക് പനിപിടിച്ചു കൂടുതൽ കമ്മൽ അത് വർഷങ്ങൾക്കു മുൻപു നഷ്ടപ്പെട്ടിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *