വൃദ്ധയായ ഒരു സ്ത്രീ താമസിക്കുന്ന ആരും കടന്നുചെല്ലാത്ത വീട്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ചകൾ….

ഇന്നത്തെ ലോകത്തെ ഒട്ടുമിക്ക ആളുകളും വളരെയധികം സ്വാർത്ഥ കാലഘട്ടത്തിലൂടെയാണ് നമുക്ക് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരെ ചിന്തിക്കാനോ അതായത് അയൽക്കാരെ ബന്ധുക്കളെയോ സ്നേഹിക്കുന്നതിനോ അല്ലെങ്കിൽ അതിനെ പരിപാലിക്കുന്നതിനും പലപ്പോഴും അവർക്ക് വേണ്ടി നന്മകൾ ചെയ്യുന്നതിന് നാം മറന്നു പോയിക്കൊണ്ടിരിക്കുന്നു. ജീവിതത്തിൽ സ്വന്തം താല്പര്യങ്ങൾക്കും സ്വന്തം ഇഷ്ടങ്ങൾക്കും.

   

അല്ലെങ്കിൽ സ്വന്തം ജീവിതത്തിന് മാത്രം പ്രാധാന്യം നൽകുന്നവരായി ഇന്ന് ഒത്തിരി ആളുകൾ മാറുന്നുണ്ട് അത്തരത്തിലുള്ള ഒരു കാലഘട്ടത്തിൽ ഈ പെൺകുട്ടിയുടെ മാതൃക വളരെയധികം പ്രശംസനീയമാണ് എന്ന് തന്നെ പറയാൻ സാധിക്കും. പ്രത്യേകിച്ച് വൃദ്ധരായവരെ ഇന്ന് പരിഗണിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്ന ഒരു യുവതലമുറയാണ് നമുക്ക് കാണാൻ സാധിക്കുന്നത് വൃദ്ധരായവരുടെ ഉപദേശങ്ങളും അല്ലെങ്കിൽ അവരുടെ തീരുമാനങ്ങൾ കേൾക്കുമ്പോൾ തന്നെ.

അവരെ തള്ളിപ്പറയുന്നവരാണ് ഒട്ടുമിക്ക ആളുകളും അത്തരത്തിൽ സാഹചര്യങ്ങളിലൂടെയാണ് നമ്മുടെ യുവതലമുറ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ നിന്നും വളരെയധികം വ്യത്യസ്തമായി പ്രവർത്തിക്കുന്ന ഈ പെൺകുട്ടിയും വളരെയധികം മാതൃകാപരമായിട്ടുള്ള ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്.പെൺകുട്ടിയാണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തതെന്ന് ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്.

തൊട്ടടുത്തുള്ള അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമൊക്കെയായി വളരെ തിരക്കുള്ള ജീവിതമായിരുന്നു ലൂസിക്ക്. എങ്കിലും ന്യൂസ് തന്നെ അയൽക്കാരിയെ ശ്രദ്ധിച്ചു ഒരു വൃദ്ധ വർഷങ്ങളായി അവർ ഫ്ലാറ്റിൽ താമസിക്കുന്നു ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല.തനിയെ വളരെയധികം ജീവിക്കുന്ന ഒരു പ്രകൃതമാണ് ആ വൃദ്ധയായ സ്ത്രീയുടേത്? എന്തുകൊണ്ടാണ് ഇത്തരത്തിൽ അവർ പെരുമാറുന്നത് എന്ന് ഈ പെൺകുട്ടി വളരെയധികം ചിന്തിച്ചിട്ടുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=LbRvH-Uwktk&t=2s