റോഡിൽ പ്രസവ വേദന കൊണ്ട് കരയുന്ന യുവതിയെ രക്ഷിച്ചത് പ്രായമായ യാചകയായ സ്ത്രീ.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മുടെ സഹായത്തിനായി എത്തുക . ജീവിതത്തെ ദൈവം പലരീതിയിലാണ് നീക്കിക്കൊണ്ടുപോകുന്നത് നമ്മുടെ പ്ലാനിങ് ഒന്നും ദൈവത്തിനു മുമ്പിൽ ഒരിക്കലും നടപ്പിലാക്കുന്നത് ഒരു കാര്യമല്ല. ജീവിതത്തിൽ നമ്മൾ ഒരിക്കലുംഒറ്റപ്പെടുകയില്ലാ സങ്കടപ്പെടുകയില്ല എന്ന് വിചാരിക്കുന്ന സമയത്തായിരിക്കും നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ അറിയാതെ പോലും സങ്കടങ്ങളും ദുഃഖങ്ങളും ദുരന്തങ്ങളും എല്ലാം കടന്നുവരുന്നത്.

   

ആ സമയത്ത് നമ്മുടെ സഹായിക്കുന്നതിന് നമ്മൾ പ്രതീക്ഷിച്ചു നിൽക്കുന്നവർ ആയിരിക്കില്ല മറിച്ച് നമ്മുടെ ഇടയിലുള്ള നമ്മുടെ പരിചയമില്ലാത്തവർ അല്ലെങ്കിൽ നമുക്ക് ഒട്ടും പ്രിയം തോന്നാത്തവർ ആയിരിക്കും നമ്മുടെ നിഴലായി നമ്മുടെ സഹായത്തിന് കൂടെ എത്തുക അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് സംഭവം എന്നതിനെക്കുറിച്ച് കൂടുതൽ നമുക്ക് മനസ്സിലാക്കാം.നടുറോഡിൽ പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ടു.

ഭിക്ഷക്കാരി ചെയ്തത് കണ്ടു ജില്ലയിലെ മൻവിയിലാണ് സംഭവം. പൂർണ്ണ ഗർഭിണി നടുറോഡിൽ പുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 60കാരിയായ യാചകയാണ് പ്രസവം എടുത്തത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്ത ആയിരിക്കുകയാണ്. 30 താടിയായ എല്ലാ അമ്മയാണ് നടുറോഡിൽ പ്രസവിച്ചത് കർഷകനായ.

രാമണ്ണയുടെ ഭാര്യയായ മൂന്ന് ആൺകുട്ടികളുടെ അമ്മയാണ് ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എല്ലാം വീണ്ടും ഗർഭം ധരിച്ചത് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു എല്ലാം ചികിത്സ തേടിയിരുന്നത്. ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത് ഈ സമയത്ത് പലരും അന്താളീൻ നിൽക്കുകയും പലരും അവിടെ നിന്ന് പോവുകയും ചെയ്തു എന്നാൽ ആസമയത്ത് ഗർഭിണിയെ സഹായിക്കാൻ യാചകയായ സ്ത്രീ മുന്നോട്ടു വരികയായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *