ഇങ്ങനെ ഒരു പരസ്യം ആരെയും ആകർഷിക്കും..

ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ഇന്തോനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം നിർമിക്കാൻ നൽകിയ പരസ്യം ഈ വീട് വാങ്ങുന്നവർക്ക് വീട്ടുടമസ്ഥയെ ഭാര്യയെ ലഭിക്കും 2 bedroom 2 ബാത്റൂം ഒരു പാർക്കിംഗ് കൂടാതെ ഫിഷിംഗ് കൊണ്ടുള്ള ഈ വീടിന് 75000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയെയാണ് ഭാര്യയെ ലഭിക്കുക. വിന്നാ ലിയാ എന്ന ഈ നാല്പതുകാരി വിധവയാണ്.

ലീന എന്ന സ്ഥലത്ത് ഒരു ബ്യൂട്ടിപാർലർ നടത്തുകയാണ് ഇവർ. ഓൺലൈനിൽ നൽകിയിരിക്കുന്ന ഈ പരസ്യം 2015ലെ ആണെങ്കിലും വീട് ഇപ്പോഴും വിറ്റിട്ടില്ല. ഇപ്പോഴാണ് പരസ്യം ആളുകൾ ശ്രദ്ധിക്കുന്നതും കൂടുതൽ ചർച്ച ആകുന്നതും. വീടു വിൽക്കുന്ന പരസ്യത്തിൽ ഒടുവിലെ ഇങ്ങനെയൊരു നിബന്ധനയുണ്ട്. വീടിന്റെ വിലയായ 75ഡോളറിൽ ഒരു വിലപേശലും സാധ്യമല്ല.

ആവശ്യക്കാർ മാത്രം ബന്ധപ്പെടുക. വീട് വാങ്ങുന്നവർ വീട്ടുടമയയ വനിത വിവാഹം കഴിക്കാനായി അഭ്യർത്ഥന നടത്താവുന്നതാണ്. വീട് വിൽക്കുന്നതിന് വേണ്ടി നിരവധി തരത്തിലുള്ള പരസ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ ഇത്തരത്തിലുള്ള ഒരു പരസ്യം എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്. ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും.

എന്നാണ് ഈ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ പരസ്യം. ഇത് കാഴ്ചക്കാരിൽ വളരെയധികം കൗതുകമുണർത്തുന്ന ഒരു കാര്യം തന്നെയാണ് ഇന്തോനേഷ്യയിൽ നിന്ന് ഈ രീതിയിലുള്ള പരസ്യം വന്നിരിക്കുന്നത്. വീട് വാങ്ങുന്ന വ്യക്തിക്ക് വീട്ടിൽ ഉടമയായ സ്ത്രീയെ വിവാഹം കഴിക്കാം എന്നാണ് പരസ്യത്തിൽ പറയുന്നത്. രസകരമായ നിരവധി കമൻറുകൾ ഈ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.