മീനെണ്ണഗുളിക കഴിക്കുന്നതിലൂടെ ഞെട്ടിക്കും ഗുണങ്ങൾ.

മീനെണ്ണ പലവിധത്തിൽ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്.പ്രധാനമായും മത്സ്യഹാരത്തിലൂടെ തന്നെയാണ് ഇത് ശരീരത്തിൽ എത്തുന്നത്.ഒമേഗ ത്രീ ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീൻ എന്ന് സാൽമൺ മത്തി നത്തോലി തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 3.5 മത്സ്യത്തിൽ ഏകദേശം ഒരു ഗ്രാം ഒമേഗ ഫാറ്റ് അടങ്ങിയിട്ടുണ്ട്. മീനെണ്ണ ഗുളിക പോലുള്ള റെഡിമെയ്ഡ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും ഈ മത്സ്യങ്ങളിൽ നിന്ന് തന്നെയാണ്.

ചില വിൽപ്പന്നങ്ങൾ കേട്ട് വരാതെ ഇരിക്കാൻ വിറ്റാമിൻ ഇ യും ചെറിയ അളവിൽ ചേർക്കാറുണ്ട്. അവയ്ക്കൊപ്പം കാൽസ്യം അയൺ വിറ്റാമിനുകളായ എ ബി വൺ ബി ടു ബി ത്രീ സി അല്ലെങ്കിൽ ഡി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. വിവിധ അവസ്ഥകളിൽ മീനെണ്ണ ഉപയോഗിക്കാറുണ്ട് ഹൃദയസംബന്ധമായതും രക്തസംബന്ധമായ അവസ്ഥകളിലാണ് ഇത് അധികവും ഉപയോഗിക്കാറ്. ചിലർ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കൊഴുപ്പു കുറയ്ക്കാനും.

മീനെണ്ണ ഉപയോഗിച്ചുവരുന്നു. ഹൃദ്രോഗങ്ങളും സ്ട്രോക്കുമൊക്കെ തടയുന്നതിനും മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയാന്തത്തിന് കാരണമായേക്കാവുന്ന രക്തത്തിലെ പ്രത്യേകതരം കൊഴുപ്പ് കുറയ്ക്കാനും മീനെണ്ണ സഹായിക്കും. അതേസമയം അമിതമായാൽ അമൃതും വിഷമാണെന്ന് പറയുന്നതുപോലെ മീനെണ്ണ അമിതമായി കഴിച്ചാലും സ്ട്രോക്ക് പോലുള്ള അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്.

അതേസമയം ഒരു ബ്രെയിൻ ഫുഡ് എന്ന നിലയിലും മീനെന്ന ഉപയോഗിച്ചു വരാറുണ്ട് കാരണം ഇത് മാനസിക സമ്മർദ്ദം അൽഷിമേഴ്സ് തുടങ്ങിയ തലച്ചോർ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും മീനെന്ന ഗുണകരമാണ് ഗ്ലൂക്കോമ പ്രായസംബന്ധമായ കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് നല്ലതാണ് സ്ത്രീകളുടെ പല പ്രശ്നങ്ങൾക്കും ഉപയോഗിച്ച് വരാറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..