തേങ്ങ വെള്ളത്തിന്റെ ഞെട്ടിക്കും ഗുണങ്ങൾ..

തേങ്ങാ വെള്ളം ഇളനീർ നിരവധി ആരോഗ്യഗുണങ്ങളുള്ള ഉത്തമ പാനീയമാണ് എന്ന കാര്യത്തിൽ ആർക്കും സംശയവുമില്ല ശരീരത്തിലെ നിർർലീകരണം തടയുന്ന തേങ്ങാവെള്ളം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ്. ആരോഗ്യത്തെ പ്രശ്നങ്ങൾക്ക് മാത്രമല്ല സൗന്ദര്യ പ്രശ്നങ്ങൾക്കും തേങ്ങാവെള്ളം ഉപയോഗിച്ച് പരിഹാരമുണ്ടാക്കാം തേങ്ങ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഏതെല്ലാം തരത്തിൽ എന്തെല്ലാം ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.

   

കിഡ്നി സ്റ്റോൺ പോലുള്ള രോഗത്തിന് മികച്ച ഒരു മരുന്നാണ് തയാള തേങ്ങാവെള്ളം നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ വൃക്കയിൽ ഉണ്ടാകുന്ന കല്ല് ഇല്ലാതാക്കും തേങ്ങാ വെള്ളം കുടിക്കുന്നത് വഴി സാധിക്കും. മതിയായ ഉറക്കം ലഭിക്കാതെ എഴുന്നേൽക്കുകയോ തലേ ദിവസത്തെ മദ്യത്തിന്റെ കെട്ട് ഇറങ്ങാതെ ഉണരുകയോ ചെയ്യുമ്പോഴാണ് അവർ ഹാൻഡ് ഓവർ അനുഭവപ്പെടുന്നത്. ഈ സമയം കുറച്ച് ആണെങ്കിൽ ഹാങ്ങോവർ പങ്കെടുക്കും കൂടുതൽ.

ഉന്മേഷത്തോടുകൂടി ഒരു ദിവസം ആരംഭിക്കുന്നതിനും തേങ്ങ വെള്ളം വളരെയധികം സഹായിക്കും. രണ്ട് കപ്പ് തേങ്ങ വെള്ളത്തിൽ അൽപനാരങ്ങാനീര് പിഴിഞ്ഞ് കുടിച്ചാൽ അല്പം മല്ലിയില കൂടി ഇടുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും. മുഖത്തെ പാടുകൾ മുഖക്കുരു ചിക്കൻപോക്സ് എന്നിവ വന്നതുമൂലം ഉണ്ടായിട്ടുള്ള മുഖത്തുണ്ടാകുന്ന പാടുകൾ നീക്കം തേങ്ങാവെള്ളം വളരെയധികം നല്ലതാണ്.

ചർമ്മത്തിന് തിളക്കം ഘടകം തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട് പാടുകൾ ഉള്ള ഭാഗത്ത് അല്പം പഞ്ഞി മുക്കി ഇങ്ങനെ മുഖത്ത് വയ്ക്കുകയാണെങ്കിൽ രാത്രി മുഴുവൻ ഇങ്ങനെ വെച്ച് ഉറങ്ങുകയാണ് കൂടുതൽ ലഭിക്കും നമുക്കറിയാം മുഖത്ത് നല്ല തിളക്കം ലഭിക്കുവാനും ഇതുപോലെ മുഖത്തുണ്ടാകുന്ന പാടുകൾ മാറുവാനും ഇത് സഹായിക്കുന്ന ഒരു മാർഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment