ഞെട്ടിക്കും ഗുണങ്ങളാണ് വീട്ടിലുള്ള കറ്റാർവാഴക്കുള്ളത്..

നമ്മുടെ വീട്ടിൽ വളരുന്ന ചെടികളിൽ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. ഔഷധങ്ങളുടെ കലവറ എന്ന് വേണമെങ്കിൽ കറ്റാർവാഴയെ വിശേഷിപ്പിക്കാം നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഇന്ന് വിപണിയിൽ ലഭ്യമായ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ മിക്കതിലും കറ്റാർവാഴയുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കുന്നതാണ്. ആയുർവേദത്തിലും അലോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.കറ്റാർവാഴയുടെ ജ്യൂസ് ഇന്ന് ഏവർക്കും സുപരിചിതമായ ഒന്നാണ്.

   

ദോഷങ്ങളായ വാദം പിത്തം കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണ്. കറ്റാർവാഴ മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും സൗന്ദര്യ സംരക്ഷണത്തിനും വളരെ ഫലപ്രദമാണ്. പൊള്ളൽ വ്രണം ചൊറിച്ചിൽ കുഴിനഖം എന്നിവക്കുള്ള മരുന്നായും കറ്റാർവാഴയുടെ പോളയുടെ ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴയുടെ നീരിനോടൊപ്പം അല്പം തേൻ ചേർത്ത് കഴിക്കുകയാണെങ്കിൽ ചുമക്കും ദഹനപ്രസംഗങ്ങൾക്കും പരിഹാരമാണ്. എന്നും രാവിലെ കറ്റാർവാഴയുടെ ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു രീതിയാണ്.കറ്റാർവാടിയിൽ നീർക്കെട്ടും വേദനയും ശമിപ്പിക്കുന്ന ഘടകങ്ങളുടെ ഇത് സന്ധികളിലെയും പേശികളിലെയും വേദനയ്ക്ക് ആശ്വാസം നൽകും. നീര് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഭേദമാക്കുകയും ചെയ്യുന്നു. കറ്റാർവാഴ ദോഷകാരികളായ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു .

രക്തസമ്മർദം കുറയ്ക്കാനും നെഞ്ചുവേദന കുറച്ച് നെഞ്ചിടിപ്പ് സാധാരണ നിലയിൽ ആക്കാനും കറ്റാർവാഴയുടെ നീര് ഫലപ്രദമാണ്. ഇക്കാരണത്താൽ കറ്റാർവാഴ നീര് പതിവായി കഴിക്കാവുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗണ്യമായി കുറയ്ക്കുവാൻ കഴിയും എന്നതും ശ്രദ്ധേയമാണ്. തുടർച്ചയായി മൂന്നുമാസം കറ്റാർവാഴ നീല സേവിക്കുകയാണെങ്കിൽ പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment