പെങ്ങളുടെ കല്യാണം സ്വപ്നം കണ്ട സഹോദരന്റെ ജീവിതത്തിൽ സമ്മതിച്ചത്.

സെൻട്രൽ ജയിലിന്‍റെ വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തം പെങ്ങളെ കൊന്നവരെ കാണാനും കൂട്ടിക്കൊണ്ടു പോകാനും ആരു വരാനാണ്. റോട്ടിലേക്ക് ഇറങ്ങിയപ്പോൾ കണ്ട ഒരു ഓട്ടോക്ക് കൈ കാണിച്ച് നിർത്തി അയാളുടെ നേരെ ബസ്റ്റാൻഡിലേക്ക് വിടാൻ പറയുമ്പോഴും എങ്ങോട്ട് പോകുംഎന്ന ചിന്തയായിരുന്നു. ആരും അറിയാത്ത ഏതെങ്കിലും ഒരു ദിക്കിലേക്ക് പോകണം.

   

സ്റ്റാൻഡിൽ ചായക്കടയിൽ നിന്ന് ഒരു ചായയും ഒരു പഴംപൊരിയും കഴിച്ച് പൈസയും കൊടുത്തു നടന്നപ്പോൾ കോഴിക്കോട്ടേക്ക് പോകുന്ന ഒരു ബസ് കണ്ടു. അതിലേക്ക് കയറിയിരിക്കാൻ സീറ്റുണ്ടോ എന്ന് നോക്കി കിട്ടിയ സീറ്റിൽ കയറിയിരുന്നു ഒരു കോഴിക്കോട് ടിക്കറ്റ് പറഞ്ഞു സീറ്റിൽ ചാരിയിരുന്നു ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോൾ പഴയ ചിന്തകൾ മനസ്സിൽ ഓടി വന്നു. എന്നെ പരിചയപ്പെടുത്തി അല്ലേ ഞാൻ റഷീദ് കൂട്ടുകാരും വീട്ടുകാരും റഷ്യ എന്ന് വിളിക്കും.

ചെറുപ്പത്തിലെ ഉപ്പയും പതിമൂന്നാം വയസ്സിൽ ഉമ്മയും നഷ്ടപ്പെട്ടു എനിക്ക് താഴെ എന്റെ അനിയത്തി റസിയ ഉപ്പയും ഉമ്മയും ഇല്ലെങ്കിലും ഉപ്പാന്റെയും ഉമ്മാടെയും സ്നേഹം മുഴുവൻ ഞാൻ അവൾക്ക് നൽകി വളർത്തി. പ്രായമായ ഉമ്മമാരെ ഞങ്ങൾക്ക് തോന്നാം എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തേണ്ടി വന്നു പഠിക്കാൻ കൊണ്ടല്ല പഠിപ്പിക്കാൻ ആരും ഇല്ലാത്തോണ്ടാ.

തന്റെ പഠിപ്പും മുടങ്ങിയാലും വേണ്ടില്ല അനിയത്തിയെ പഠിപ്പിക്കണം അതിനായി ടൗണിലെ ഒരു വർഷോപ്പ് ജോലി തുടങ്ങി.നല്ല രീതിയിൽ ജീവിക്കണമെന്ന് വാശിയുള്ളതുകൊണ്ടാവും പണികളെല്ലാം മറ്റുള്ളവരെ പെട്ടെന്ന് മനസ്സിലാക്കാനും പഠിക്കാനും പറ്റിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment