അന്ധനായ യുവാവിനെ തൻറെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം സാധിച്ചു കൊടുത്ത ഒരു ടിവി ഷോ

പലതരം ഷോകൾ നമ്മൾ ടിവിയിൽ കാണുന്നതാണ് എന്നാൽ ഒരു ഷോ ഒരു അന്ധനെ വളരെയധികം ആഗ്രഹമുള്ള ഒരു കാര്യം സാധിച്ചു കൊടുത്തു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീൻ ജോയി എന്നീ ദമ്പതികളുടെ ജീവിതം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീൻ ജന്മനാ അന്ധനാണ്. ജോയി അദ്ദേഹത്തെ പ്രണയിച്ച് വിവാഹംകഴിച്ചതാണ്. അവർക്ക് ഒരു കുഞ്ഞും ഉണ്ട് .ജിൻറെ ഏറ്റവും വലിയ ആഗ്രഹം തന്നെ ഭാര്യയും ഒരുവട്ടമെങ്കിലും കാണണം എന്നതാണ്.

അത് ഒരിക്കലും നടക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം. എങ്കിലും അദ്ദേഹം എന്നും ദൈവത്തോട് പ്രാർഥിക്കും. ഒരുവട്ടമെങ്കിലും എനിക്ക് എൻറെ ഭാര്യയും കാണണം. ദൈവം അദ്ദേഹത്തിൻറെ പ്രാർത്ഥന കേട്ടത് ആണെന്ന് തോന്നുന്നു അദ്ദേഹത്തിന് കുറച്ചുനേരത്തേക്ക് തൻറെ ഭാര്യയെയും മകനെയും കാണാൻ സാധിച്ചു. നേരിട്ടല്ലെങ്കിലും ഒരു ഉപകരണത്തിന് സഹായത്തോടെയാണ് അദ്ദേഹം തന്നെ ഭാര്യയും കുഞ്ഞിനെയും കണ്ടത്.

എച്ച് ഡി കോളിറ്റി യിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ആണ് അദ്ദേഹം ആ യന്ത്രത്തിന് സഹായത്തോടെ കണ്ടത്. കുഞ്ഞിനെ കണ്ടപ്പോൾ അദ്ദേഹം പൊട്ടിക്കരയുകയാണ് ചെയ്തത്. ഭാര്യ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് നീ സുന്ദരി ആണ് എന്നാണ്. ഒരു ഷോയിൽ വെച്ച് അദ്ദേഹത്തിന് ഈ ഭാഗ്യം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം തന്നെ ഷോ കണ്ട പ്രേക്ഷകരും അദ്ദേഹത്തോടൊപ്പം തന്നെ കരയുകയായിരുന്നു. നിങ്ങൾക്ക് ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു എന്നുണ്ടെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക നിങ്ങളുടെ വിലപ്പെട്ട കമൻറുകൾ രേഖപ്പെടുത്തുക. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.