അച്ഛൻ നട്ട പ്ലാവ് മകന് സമ്മാനിച്ച നിധി അറിഞ്ഞാൽ ആരും അതിശയിക്കും…

നിധി എന്നത് പൂർവികർ കുഴിച്ചിടുന്ന വിലമതിക്കാനാവാത്ത സമ്പത്ത് കാലാന്തരങ്ങൾ ക്കു ശേഷം അത് ആരെങ്കിലും കണ്ടെടുക്കുമ്പോൾ എന്നതിനെ ആണല്ലോ. ഇവിടെയും അതുപോലെ ഒരു സംഭവം നടന്നിരിക്കുക യാണ്. കുഴിച്ചിട്ടത് സ്വർണനാണയങ്ങൾ അല്ല പകരം ഒരു ചക്കക്കുരു ആണ്. അതൊരു മരം ആയി മാറി കായ്ച്ചപ്പോൾ ലഭിച്ചത് ചക്ക നിധി ഓളം മൂല്യവും. സംഭവം നടന്നത് കർണാടകയിൽ ആണ്. 35 വർഷങ്ങൾക്ക് മുൻപ് കർണാടകയിലെ ചെല്ലൂർ ഗ്രാമത്തിലുള്ള എസ് കെ സിദ്ധ പ്പൻ നട്ടു വളർത്തിയ പ്ലാവ് ആണ് അടുത്ത തലമുറയ്ക്ക് ഈ അപൂർവഭാഗ്യം കൊണ്ടുവന്ന് തന്നത്.

മകൻ പരമേശ്വരൻ ആണ് ഇപ്പോൾ പ്ലാവിനെ ഉടമ. പ്ലാവിൽ കായ്ക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരു ഇനം കുഞ്ഞൻ ചക്ക. ചുളകൾ ക്ക് ചുവപ്പുനിറം രുചിയിലും പോഷകഗുണങ്ങളും കെങ്കേമം. ഭാരം നോക്കിയാൽ ഏകദേശം രണ്ടര കിലോഗ്രാം . ചക്കയുടെ സവിശേഷത അറിഞ്ഞേ കൂട്ടുകാരും ബന്ധുക്കളും അടക്കം ഏറെ ആവശ്യക്കാർ എത്തിയതോടെ ഓടെ പരമേശ്വരൻ പ്ലാവ് നാട്ടിലെ താരമായി മാറി.

ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്നും വിറ്റിട്ടില്ല. ഈ അപൂർവ്വ ഇനം പ്ലാവിലെ വംശവർദ്ധന മാർഗ്ഗം അറിയാതിരുന്ന കർഷകനെ സഹായമായി എത്തിയത് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഫോർട്ടി കൾച്ചർ റിസൾട്ട് എന്ന സർക്കാർ സ്ഥാപനമാണ്. തനിമ നഷ്ടപ്പെടാതെ ഗ്രാഫ്റ്റിങ് ലൂടെ പ്ലാവിനെ പ്ലാവിൻ തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇൻസ്റ്റ്യൂട്ട് പരമേശ്വരനും ആയി ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് ഉത്പാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ ഇൻസ്റ്റ്യൂട്ട് പേരിൽ വിൽക്കുക മാത്രമല്ല വരുമാനത്തിന് 75 ശതമാനവും പരമേശ്വരനെ നൽകുകയും ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.