അഭിരാമിയും ഗോപി സുന്ദറും അമൃതയും തമ്മിലുള്ള പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വിശേഷങ്ങളായി പങ്കുവെക്കാറുണ്ട്. ഇരുവരും ഒന്നിച്ചതിനുശേഷം ഉള്ള ആദ്യ ഓണമാണ് ഇപ്പോൾ കഴിഞ്ഞത് ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനമെടുത്തത് മുതൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ്സ് ആണ് വന്നുതുടങ്ങിയിരുന്നത്. ഇപ്പോൾ ഇരുവരോടൊപ്പം അഭിരാമിയും കൂടിയതോടെ ഇവർ മൂവർ സംഘമായി മാറിയിരിക്കുകയാണ്.ഇപ്പോൾ സ്റ്റേജ് ഷോകളിൽ നിറഞ്ഞുനിൽക്കുന്ന നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു.

   

ഗോപി സുന്ദർ ലൈവ് എന്ന പ്രോഗ്രാം ആയി ബന്ധപ്പെട്ട വേൾഡ് ടൂറിലാണ് ഇപ്പോൾ ഇവർ മൂന്നുപേരും നിരവധി രാജ്യങ്ങളാണ് ഇവർ പരിപാടി നടത്താനോയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദുബായിൽ ഇവർ പരിപാടി നടത്തിയത് പ്രിയപ്പെട്ട ഗായകരും ഒക്കെ ചേർന്നാണ് ഷോ നടത്തിയിരിക്കുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അമൃതേക്കാൾ കൂടുതൽ തിളങ്ങിയത് അഭിരാമി ആണെന്നാണ് ആരാധകരുടെ അഭിപ്രായം. ആദ്യമായിട്ടാണ് ഗോപി സുന്ദരനോടൊപ്പം അമൃതയോടൊപ്പം ഒരുമിച്ച് ഒരു പരിപാടി ചെയ്യുന്നത്.

സ്റ്റേജിൽ കയറി തിമിർത്തിരിക്കുകയാണ് അഭിരാമി ആളുകളെ കയ്യിലെടുത്ത ഗംഭീരമായി തന്നെ അഭിരാമി സ്റ്റേജിൽ തകർത്തു മൂന്ന് പേരും ചേർന്ന് ആദ്യമായിട്ടാണ് വേൾഡ് ടൂർ പ്രോഗ്രാം ചെയ്യുന്നത്. കഴിഞ്ഞദിവസം സ്റ്റേജിൽ കയറി വലിയ പ്രതികരണം ലഭിച്ചതിനുശേഷം അഭിരാമി ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. മിസ്സിംഗ് യൂട്യൂബ് ക്രേസിസ് എന്ന അടിക്കുറിയാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കു വച്ചിരിക്കുന്നത്.

ഇതിനു മറുപടിയായി ഞങ്ങളും നിന്നെ മിസ്സ് ചെയ്യുന്നു എന്ന കമന്റ് ആണ് അമൃത പോസ്റ്റ് ചെയ്തതും. ഇതിനു മറുപടിയായി ആൾക്കാരോട് പറഞ്ഞേക്ക് ഞാൻ നെറ്റിന്നുള്ള മറുപടിയാണ് അഭിരാമി കൊടുത്തിരിക്കുന്നത്. ഗോൾഡ് ടൂർ ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലേക്ക് നീങ്ങുകയാണ് ഓണത്തിന് ഇരുവരും ഒരുമിച്ച് ആഘോഷ ചിത്രങ്ങൾ ഒരുപാട് തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.