സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും മകളെ യാത്രയാക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു…

മലയാള സിനിമയിൽ മികച്ച വേഷങ്ങൾക്കൊപ്പം ഹാസ്യവും നന്നായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് ബിന്ദു പണിക്കാർ.ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു അഭിനേത്രി കൂടിയാണ് ഇവർ.സംവിധായകൻ ബിജുവി നായരായിരുന്നു താരത്തിന്റെ ഭർത്താവ്. ഭർത്താവ് മരിച്ച ശേഷം നടൻ സായി കുമാറിനെ ബിന്ദു പണിക്കർ വിവാഹം കഴിച്ചു. എന്നാൽ ഇവരുടെയും പേര് ചേർത്ത് ഒരുപാട് വിമർശനങ്ങൾ കേട്ടതിനു ശേഷം ഇവരുടെ വിവാഹം നടക്കുകയായിരുന്നു.

2019 ഏപ്രിൽ 10നാണ് ഇരുവരും വിവാഹിതരായത് ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ഇപ്പോൾ ഈ ദമ്പതികൾക്കൊപ്പം താമസിക്കുന്നത്. കല്യാണി സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പ്രിയങ്കരി തന്നെയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കല്യാണി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ വൈറലായി മാറുന്നു. കല്യാണിയെ എയർപോർട്ടിൽ യാത്രയാക്കി കണ്ണീരോടെ നിൽക്കുന്ന സായികുമാറിനെയും ബിന്ദു പണിക്കരെയും ആണ്.

ഈ വീഡിയോയിൽ കാണാവുന്നത് കല്യാണി വിദേശത്തേക്ക് പോകുമ്പോൾ ഇരുവരും ചർച്ച നൽകിയ യാത്രയാക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. സായി കുമാറിനെ ബിന്ദു പണിക്കരുടെയും ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നുള്ള വ്യാജവാർത്തകൾ കൂടി മറുപടിയാണ് ഈ വീഡിയോ. കല്യാണി ഇപ്പോൾ ദൂരയാത്രയ്ക്ക് പോവുകയാണ് ഒരു വിദേശയാത്രയ്ക്ക് പഠിക്കാൻ പോവുകയാണോ എന്നുള്ള ചോദ്യങ്ങളൊക്കെ ചോദിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ സുഹൃത്തുക്കളുമായി രാത്രി പങ്കിട്ട വീഡിയോസ് ഒക്കെ തന്നെയും കല്യാണി പങ്കുവെച്ചിരുന്നു. ഇതിന് പിള്ളാരെയാണ് കല്യാണി ഇപ്പോൾ വിദേശത്തേക്ക് യാത്ര പോകുന്നത്. അതിനുമുമ്പ് കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിക്കാനാണ് കല്യാണിയുടെ തീരുമാനം സായികുമാറിന്റെ ആദ്യവിവാഹവും പരാജയമായി പിന്നാലെയാണ് ബിന്ദു പണിക്കര വിവാഹം കഴിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.