സീരിയൽ താരം നടി അനുശ്രീ വേർപിരിയലിനെ കുറിച്ച് പറഞ്ഞത് എങ്ങനെ..

മലയാളികൾക്ക് വളരെയധികം സുപരിചിതയായി മാറിയ ഒരു താരമാണ് നടി അനുശ്രീ. ഇപ്പോൾ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ആകാറുണ്ട് എന്നുള്ള സംശയത്തിൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുകയാണ് ആരാധകർ. അങ്ങനെയിരിക്കെ തന്നെ താരം തന്നെ ഓരോ പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ ദിവസം പാലം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് വയറിലാകുന്നത്. മറ്റുള്ളവരെ ഇഷ്ടങ്ങളെ ആരും വിലയിരുത്താൻ നിൽക്കരുത് അതിനു പിന്നിലെ കാരണമെന്താണെന്ന് നിങ്ങൾക്കറിയില്ല. അവരുടെ പ്രശ്നങ്ങളുടെ കാരണം എന്താണെന്ന് അറിയാതെ വിധിക്കരുത്.

ഒരാളുടെ മനോഭാവം നോക്കിയാലേ അവരുടെ വേദന മനസ്സിലാക്കാതെ അവരെ വിധിക്കാൻ നിൽക്കരുതെന്നും പങ്കുവെച്ച പോസ്റ്റിൽ അർത്ഥമാക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ഇതിനുള്ള ക്യാപ്ഷനിൽ വിമർശകർക്കുള്ള മറുപടിയും താരം നൽകിയിട്ടുണ്ട്. നിമിഷങ്ങൾക്കകം തന്നെ ഇത് വയറിൽ ആവുകയാണ്. ഗിവിങ് അഡ്വൈസ് വെരി ഈസി. ബട്ട് ബില്ലിംഗ് സിറ്റുവേഷൻ വെരി  ഹാർഡ്ഇങ്ങനെയുള്ള അർത്ഥം വരുന്ന.

ഒരു അടിക്കുറിപ്പാണ് താരൻ പങ്കു വെച്ചിരിക്കുന്നത്. ഇരിക്കുന്നത് നിങ്ങൾക്കൊക്കെ അഭിപ്രായം പറയാനും അതുപോലെ അഡ്വൈസ് ഒക്കെ എളുപ്പമാണ്. പക്ഷേ അങ്ങനെയല്ല യഥാർത്ഥ ജീവിതത്തിൽ കാര്യങ്ങൾ എന്ന് നിങ്ങൾ മനസ്സിലാക്കൂ. അങ്ങനെ ഓവർകം ചെയ്ത ഒരാളാണ് ഞാൻ അതുകൊണ്ട് തന്നെ ഞാൻ ഈ സിറ്റുവേഷനിൽ സ്ട്രോങ്ങ് ആയി നിൽക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് പറയുന്നു ആക്ടിംഗ് പ്രൊഫഷൻ ചില സമയമൊക്കെ സൊസൈറ്റിയുടെ.

മുമ്പിൽ എത്രയായാലും ഞാൻ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. സന്തോഷവതിയായി കാണിക്കേണ്ടി വന്നിട്ടുണ്ട് ഞാൻ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സങ്കടം സന്തോഷമോ പറയാറില്ല. പക്ഷേ എല്ലാ ബ്രെയിറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ എന്താണ് നടക്കുന്നത് എന്നും എന്താണ് കാര്യങ്ങൾ എന്നും നിങ്ങൾ മനസ്സിലാക്കണം എന്ന് അർത്ഥം വരുന്ന ഒരു കുറിപ്പാണ് ഇപ്പോൾ താഴെയായി പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.