ആടു ജീവിതം അവസാനിപ്പിച്ച പൃഥ്വിരാജ് പോയത് ലാലേട്ടൻറെ അടുത്ത്..

ആദ്യമായി ആടുജീവിതത്തിലെ സെറ്റിൽ വിദേശത്തായിരുന്ന നടൻ പൃഥ്വിരാജ് സുകുമാരൻ തിരിച്ച് നാട്ടിലെത്തി വിശ്രമിച്ച ആദ്യം കാണാൻ പോയത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ ആണ് . ലാലേട്ടനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം ഭാര്യ സുപ്രിയ മേനോൻ ആണ് ഇൻസ്റ്റഗ്രാം വഴി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. ലൂസിഫർ രണ്ടാം ഭാഗം എംപുരാൻ ചിത്രീകരണം തുടങ്ങാനുള്ള സമയമായി എന്നാണ് ഈ ചിത്രങ്ങൾ നൽകുന്ന സൂചന. ആരാധകരുടെ നിരീക്ഷണവും അതുതന്നെയാണ്.

ആടുജീവിതം വർക്കുകൾ കഴിഞ്ഞാലുടൻ താൻ എമ്പുരാനേ ചിത്രീകരണ കടക്കുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. മോഹൻലാൽ റോസിനെ വർക്കുകളിൽ ആണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് എന്ന നിലയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാലിച്ച് ബിഎഫ് വർക്കുകൾ ബാക്കിയാണ്. ചിത്രീകരണം തുടങ്ങുമെന്ന് കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ലെങ്കിലും ലാലേട്ടന്റെ ഡേറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിന് ഭാഗമായാണ് പൃഥ്വിരാജ് മോഹൻലാലിനെ കാണാൻ എത്തിയത്.

പൃഥ്വിരാജിനെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ ഒപ്പമുണ്ടായിരുന്നു. മോഹൻലാലും ഭാര്യ സുചിത്രയും പൃഥ്വിരാജ് ഭാര്യ സുപ്രിയയും ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ് . എമ്പുരാൻ തിരക്കഥാരചന നേരത്തെ തന്നെ പൂർത്തിയായിരുന്നു. തീവണ്ടിയിൽ നിന്നും ഖുറേഷി അബ്രാം ലേക്കുള്ള ലാലേട്ടൻറെ മാറ്റമാണ് എമ്പുരാനേ സംബന്ധിച്ച് ഹൈലൈറ്റ്.

ലൂസിഫറിൽ നിന്ന് വ്യത്യസ്തമായി ആദ്യവസാനം എമ്പുരാൻ ഒരു കഥാപാത്രം ആയി പൃഥ്വിരാജും ഉണ്ടാകും. ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നതിനെപ്പറ്റി ഒന്നും ഇതുവരെ വെളിപ്പെടുത്തലുകൾ ഇല്ല. എമ്പുരാൻ പോലൊരു മോസ്റ്റ് ആക്ഷൻ ചലച്ചിത്രത്തിൽ നായകനെപ്പോലെ വില്ലനും പ്രാധാന്യമുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.