എന്താ ഇനി എന്താണ് ചെയ്യേണ്ടേ സാർ, നിറഞ്ഞുവന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്ക് മുമ്പിൽ ഇരിക്കുന്ന യുവാവിനെ നോക്കി റീഹൈൻ കുറച്ചധികം നാളുകളായി പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്. ഉമ്മയോട് ഇങ്ങനെ വാതോരാതെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കുംഎന്നല്ലാതെ അതിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല ഞാൻ ഏറെ നേരത്തെ നിശബ്ദശേഷം ഹൈദർ പറഞ്ഞു തുടങ്ങി.ഓരോ ദിവസം കഴിയുമ്പോഴും വീട്ടിലില്ലാത്ത ടീച്ചറെ ശബ്ദം എന്റെ വീടിന്റെ ഏതൊരു ഭാഗത്തുനിന്ന് ഉയർന്ന കേൾക്കുന്നതുപോലെ തോന്നി.
ടീച്ചർ എന്നെ വിളിച്ചിരുന്ന അവൻ പിന്നീട് ഉണ്ണി എന്നായി വിളി അപ്പോൾ എനിക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും ഞാൻ അത് വിത്തുകളഞ്ഞു. കുറച്ചുദിവസം മുൻപാണ് അവൻ എന്റെ മടിയിൽ കയറിയിരുന്ന് ഒരു ചോദ്യം ടീച്ചർ ഉണ്ണിയെ അവന്റെ സ്വന്തം ഉമ്മയാക്കി കൊടുക്കുമോ. എന്ന്എൽകെജി ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത എങ്ങനെ വന്നു എന്ന് എന്നായി പിന്നെ എന്റെ മനസ്സിൽ.
https://www.youtube.com/watch?v=8xJyXBNIA6I
അതേപോലെ ഉമ്മ എന്ന വ്യക്തിയുടെ അഭാവം അവന്റെ ഉള്ളിൽ ഇത്രയും വലിയ മുറിവ് ഉണ്ടാക്കിയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ബിസിനസ് തിരക്കുകളിൽ പെട്ടപ്പോൾ എനിക്ക് അവനെ അധികം ശ്രദ്ധിക്കാനും സാധിച്ചിരുന്നില്ല. അവന്റെ ആവശ്യം കേട്ടപ്പോൾ ആദ്യം എനിക്ക് ദേഷ്യവും .
അതിലുപരി സങ്കടവും തോന്നി. ആ കുഞ്ഞിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ചിന്ത വരുമല്ലോ എന്നുള്ളതായിരുന്നു. പിന്നീട് ടീച്ചറോട് ആയിദേഷ്യം ആ കുഞ്ഞിന്റെ ഉള്ളിൽ ഇത്തരത്തിൽ ഒരു ചിന്ത വരുന്നതിന് കാരണം ആ ടീച്ചർ ആണല്ലോ എന്നാണ് എന്റെ മനസ്സിൽ ഉണ്ടായത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.