മുഖചർമ്മം തിളങ്ങാനും ഭംഗി വയ്ക്കാനും കിടിലൻ വഴി.

ഇന്ന് ഒട്ടുമിക്ക ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുക എന്നത് അതിനെ വെല്ലുവിളി ഉയർത്തിക്കൊണ്ട് നിരവധി പ്രശ്നങ്ങൾ ഉണ്ട് എന്നതാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ എന്നിവ നീക്കം ചെയ്ത ചരമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്ചില മാർഗങ്ങൾ സ്വീകരിക്കുന്നത് അതായത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഉണ്ടാകാൻ സാധ്യതയുള്ള മുഖക്കുരു കരിവാളിപ്പ് അതുപോലെതന്നെകറുത്ത പാടുകൾ കറുത്ത കുത്തുകൾ വെളുത്ത.

   

കുത്തുകൾ എന്നിവ നീക്കം ചെയ്ത ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്ക ആഗ്രഹിക്കുന്നവർ ആയിരിക്കും ഒട്ടുമിക്ക ആളുകളും അതുപോലെതന്നെ പ്രായക്കൂടുതൽ മൂലം ഉണ്ടാകുന്ന മുഖത്ത് ഉണ്ടാകുന്ന ചുളിവുകളും നീക്കം ചെയ്തു ചർമത്തെ നിലനിർത്തുന്നതിന് ആഗ്രഹിക്കുന്നവരാണ് ഇതിനുവേണ്ടി ഇന്ന് പലരും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുന്നത്.

പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇവ ചർമ്മത്തിന് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുക മാത്രമാണ് ചെയ്യുന്നത് കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ.

നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും. ഇങ്ങനെ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികമായി ഉപയോഗിച്ചിരുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് മുൾട്ടാണി മിട്ടി. നാച്ചുറൽ ആയിട്ടുള്ള ഒരു കളിമണ്ണ പണ്ട് കാലങ്ങളിൽ സ്ത്രീകളിൽ വളരെയധികമായി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment