ഒരുപിടി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു കിടിലൻ ഒറ്റമൂലി…

പണ്ടുകാലമുതൽ തന്നെ നമ്മുടെ വീടുകളിൽ വളരെയധികംപരിചിതമായി മാറിയിരിക്കുന്ന ഒന്നാണ് അയമോദകം.നമ്മുടെ പൂർവികർ അയമോദകം പട്ടണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയിരുന്നു എന്ന് പറയപ്പെടുന്നു കാരണം ഒത്തിരി ആരോഗ്യ ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്നാണ് ചെറിയ അസുഖങ്ങൾക്കും അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് പണ്ടുകാലങ്ങളിൽ ഉള്ളവർ ഉടനടി മെഡിസിനുകളുടെ ആശ്രയിക്കുന്നതിന് പകരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്.

   

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദ്യകാല വിഷകരനായ ചരന്റെയും ശ്രദ്ധയും കാലത്ത് തന്നെ ഇതിനെ ഒരു ദഹനസഹായി ആയി ഉപയോഗിച്ചിരുന്നു ആയുർവേദ വിധിപ്രകാരം അഷ്ടചൂർണത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ് അയമോദകം അമൂല്യമായ യൂനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്. മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധം കൂടിയാണ് നാട്ടിൻപുറങ്ങളിലെഒരു മരുന്ന് കൂടിയാണ്.

അയമോദകം എന്ന് പറയുന്നത് യാതൊരുവിധത്തിലുള്ള തെറ്റില്ല പണ്ടുകാലങ്ങളിൽ ആയിമോദകം ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലായിരുന്നു. ഇതിനെ കേക്ക് ജീരകം എന്നും അറിയപ്പെടാറുണ്ട് പലഹാരങ്ങളിലും മറ്റും ചേർക്കുന്നതിനാലാണ് ഈ പേര് വന്നിട്ടുള്ളത്. പ്രത്യേക രുചിയുള്ളത് സ്വാദിനുള്ള ചേരുവ എന്നതിലുപരി ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണ്.

അമിതവണ്ണം കുറയ്ക്കാനും ദഹനക്കേടിനും ഗ്യാസ്ട്രബിളിനും അയമോദകം തന്നെയാണ് ഏറ്റവും നല്ല മരുന്ന്. വയറുകള് വയറിളക്കം രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. അയമോദകം മഞ്ഞൾ ചേർത്ത് അരച്ച് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇതിലെ തൈമോൾ എന്ന ഘടകമാണ് ഈ ഗുണം നൽകുന്നത്. ടൂത്ത് പേസ്റ്റിലെയും മൗത്ത് വാഷിയും പ്രധാന ചേരുവയായ ഇതു വായയുടെയും പല്ലിന്റെയും ആരോഗ്യത്തിന് മികച്ച ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment